മണപ്പുറം ഫൗണ്ടേഷൻ ഇഫ്താർ വിരുന്നൊരുക്കി

മതസാഹോദര്യത്തിൻ്റെ മഹദ് സന്ദേശം ഉയർത്തി മണപ്പുറം ഫൌണ്ടേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മണപ്പുറം ഗ്രൂപ്പിൻ്റെ സാരഥി വി പി നന്ദകുമാറിന്റെ അധ്യക്ഷതയിൽ നടന്ന  ഇഫ്താർ വിരുന്ന് തൃശൂരിൻ്റെ രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, വ്യവസായ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി.

റെവന്യൂ, ഭവന വകുപ്പ് മന്ത്രി കെ രാജൻ ചടങ്ങ് ഉൽഘാടനം ചെയ്തു. പുണ്യ മാസത്തിന്റെ പവിത്രത ഉൾക്കൊണ്ട് ഇഫ്താർ വിരുന്നൊരുക്കിയ മണപ്പുറം സാരഥി വി പി നന്ദകുമാറിനെ മന്ത്രി ശ്ലാഖിച്ചു. ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ അനുകരണീയമായ മാതൃകയാണ് നന്ദകുമാർ പുലർത്താറുള്ളതെന്നും മന്ത്രി പറഞ്ഞു.

 പ്രമുഖ മത പണ്ഡിതനും അസാസ് കോളേജ് പ്രിൻസിപ്പലുമായ ഓണംപിള്ളി മുഹമ്മദ് ഫൈസി അനുഗ്രഹ പ്രഭാഷണം നടത്തി.  മേയർ ഡോക്ടർ നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ  എ പ്രസാദ്,  കല്യാൺ സിൽക്‌സ് എം ഡി ടി എസ് പട്ടാഭിരാമൻ, ഇസാഫ് എംഡി പോൾ തോമസ്, ധനലക്ഷ്മി ബാങ്ക് എംഡി കെ കെ അജിത്കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മേരി തോമസ്,  ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ എം നൂറുദ്ധീൻ, അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ജൂലിയസ് അറക്കൽ, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ ഫാദർ റെന്നി മുണ്ടെങ്കുരിയൻ, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് സി ഇ ഒ ഡോക്ടർ ബെന്നി ജോസഫ്, ഇടവേള ബാബു, പ്രീതി പറക്കാട്ട് തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖർ ഇഫ്താർ വിരുന്നിൽ സംബന്ധിച്ചു.

മണപ്പുറം ഫിനാൻസ് സീനിയർ പി ആർ ഒ കെ എം അഷ്‌റഫ് സ്വാഗതവും മണപ്പുറം ഫിനാൻസ് ജനറൽ മാനേജറും ചീഫ് പി ആർ ഒ യുമായ സനോജ് ഹെർബർട്ട് നന്ദിയും പറഞ്ഞു. രഞ്ജൻ ശ്രീധരൻ, മിഷാൽ കെ നസീം എന്നിവർ അവതാരകരായിരുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img