ഓഹരി വിപണിയും കുത്തനെ താഴേക്ക്; പരിഭ്രാന്തരായി നിക്ഷേപകർ

ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ കനത്ത തകർച്ച നേരിട്ട് സ്റ്റോക്ക് മാർക്കറ്റ് വിപണി. തുടരുന്ന സംഘർഷവും ക്രൂഡ് ഓയിലിൻ്റെ വിലക്കയറ്റവും വിപണിയെ പിന്നോട്ടടിക്കാൻ കാരണമായിട്ടുണ്ട്. വ്യാപാരം ആരംഭിച്ചയുടൻ സെൻസെക്സ് 1700 പോയിൻ്റ്സും നിഫ്റ്റി 500 പോയിൻ്റ്സും ഇടിവ് രേഖപ്പെടുത്തി.

ആഗോള വിപണിയിലെ തകർച്ച പിന്തുടർന്നാണ് ആഭ്യന്തര വിപണിയും താഴേക്ക് പോയത്. വാൾ സ്ട്രീറ്റിൻ്റെ തകർച്ച പിന്തുടർന്ന് എഷ്യൻ സ്റ്റോക്സും താഴ്ച രേഖപ്പെടുത്തി. നിക്ഷേപകർ കൂടുതൽ സെയ്ഫ് നിക്ഷേപങ്ങളായ സ്വർണത്തിലേക്കും വെള്ളിയിലേക്കും നീങ്ങിയതോടെ സ്വർണം,വെള്ളി വിലയും കുതിച്ചുയരുകയാണ്.

ബാങ്കിംഗ്, ഐടി, ഓട്ടോമൊബൈൽ മേഖലകളിലെ ഓഹരികളിലാണ് പ്രധാനമായും ഇടിവ് നേരിട്ടിട്ടുള്ളത്. സെയ്ഫ് നിക്ഷേപങ്ങൾ പിന്തുടർന്ന് നിക്ഷേപകർ ഓഹരികൾ കൂട്ടത്തോടെ വിറ്റഴിക്കുന്നതും വിപണിയെ ബാധിച്ചിട്ടുണ്ട്. യുദ്ധം തുടരുകയാണെങ്കിൽ വിതരണ ശൃംഖലയെ ബാധിക്കുമെന്നും പണപ്പെരുപ്പം ഉയരുമെന്നുമുള്ള ആശങ്കയും നിക്ഷേപകർക്കിടയിലുണ്ട്. വരും ദിവസങ്ങളിലും വിപണിയുടെ തളർച്ച തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img