നേമത്ത് വൈഷ്ണ സുരേഷ് യുഡിഎഫ് സ്ഥാനാർഥിയായേക്കും; ചർച്ചകൾ ശക്തമാക്കി നേതൃത്വം

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് വേഗംകൂട്ടി യുഡിഎഫ്. നേമത്ത് വൈഷണ സുരേഷ് യുഡിഎഫ് സ്ഥാനാർഥിയായേക്കും എന്ന സൂചനയാണ് പുറത്തുവരുന്നത്. നിലവിൽ മുട്ടട വാർഡ് കൗൺസിലറാണ് വൈഷ്ണ. തദ്ദേശ തെരഞ്ഞെടുപ്പിൽ വൈഷ്ണയുടെ സ്ഥാനാർഥിത്വത്തിന് പിന്നാലെ വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഹൈക്കാടതി ഇടപെട്ടതോടെയാണ് വൈഷ്ണയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാഹചര്യം ഒരുങ്ങിയത്.

കെ.എസ്. ശബരിനാഥിനെയും, വി. ശിവകുമാറിനേയും, നേമം ഷജീറിനെയും ഈ സീറ്റിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ നേമത്തെക്കാൾ തിരുവനന്തപുരം സെൻട്രൽ മത്സരിക്കാനാണ് താൽപ്പര്യമെന്ന് വി. ശിവകുമാറും, ശബരിനാഥും അഭിപ്രായപ്പെട്ടിരുന്നു. നേതാക്കൾ വിമുഖത അറിയിച്ചതോടെയാണ് വൈഷ്ണയുടെ പേരിലേക്ക് നേതൃത്വം എത്തിയത്.

Hot this week

സൈനിക നയതന്ത്രത്തിൽ അടിമുടി മാറ്റം; തീരുമാനം ഓപ്പറേഷൻ സിന്ദൂറിന് ശേഷം

 ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ നിർണായക ചുവടുവെപ്പായ ഓപ്പറേഷൻ സിന്ദൂർ ഓപ്പറേഷന് ഒരു...

‘ലോൺ എടുത്താലും കുഴപ്പമില്ലാ… കൂളാകണം’; സംസ്ഥാനത്ത് വേനലിൽ എ.സി വിൽപ്പനയിൽ വൻ വർധന

ചൂട് വർധിച്ചതോടെ സംസ്ഥാനത്ത് എസി വിൽപ്പനയിൽ വൻ വർധന. കഴിഞ്ഞ വർഷത്തെക്കാൾ...

‘ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശുന്നു’; ‘പള്ളിച്ചട്ടമ്പി’ക്ക് എതിരെ സന്ദീപ് വാര്യർ

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി'...

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 590 കോടിയുടെ ട്രോള്‍ അസംബ്ലികളുടെ ഓര്‍ഡര്‍ സ്വന്തമാക്കി ബിഇഎംഎൽ

ഇന്ത്യയുടെ പ്രതിരോധ സജ്ജീകരണത്തിനും സ്വദേശീയ നിര്‍മ്മാണ ശേഷിക്കും വലിയ പ്രോത്സാഹനമായി പ്രതിരോധ...

Topics

പശ്ചിമ ബംഗാൾ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

മാസങ്ങൾ നീണ്ടുനിന്ന തീപാറുന്ന പരസ്യപ്രചാരണത്തിനൊടുവിൽ ആദ്യഘട്ട വോട്ടെടുപ്പിനായി പശ്ചിമ ബംഗാൾ നാളെ...

അമിതമായാൽ കുടിവെള്ളവും ആപത്തോ? എന്താണ് വാട്ടർ ഇൻടോക്‌സിക്കേഷൻ

കേരളത്തിൽ ദിനംപ്രതി ചൂട് വർധിക്കുകയാണ്. ഇടയ്ക്കിടെ വേനൽമഴ ഉണ്ടെങ്കിൽ കൂടിയും അതൊരു...
spot_img

Related Articles

Popular Categories

spot_img