മണപ്പുറം ഫിനാന്‍സ് ഓപറേഷന്‍സ് മേധാവിയായി ശ്രീകാന്ത് പി വി യെ നിയമിച്ചു

മണപ്പുറം ഗ്രൂപ്പിന്റെ ഓപറേഷന്‍സ് ആന്റ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് വിഭാഗം മേധാവിയായി ശ്രീകാന്ത് പി വിയെ നിയമിച്ചു.  പ്രസിഡന്റിന്റെ തസ്തികയില്‍ നിയമിക്കപ്പെട്ട ശ്രീകാന്ത് ഗ്രൂപ്പിന്റെ  പ്രവര്‍ത്തന കാര്യക്ഷമതയും ഇടപാടുകാരുമായുള്ള ബന്ധവും കൂടുതല്‍ ഫല പ്രദമാക്കും.  ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മെച്ചപ്പെടുത്താനും അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തും.

കമ്പനി നടത്തിപ്പിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യുന്നതിലും 22 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട് ശ്രീകാന്തിന്. ഇടപാടുകര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന വിധത്തില്‍ സാങ്കേതിക വിദ്യ രൂപപ്പെടുത്തുന്നതില്‍ വിദഗ്ധനാണ്. മണപ്പുറം ഫിനാന്‍സില്‍ ചേരുന്നതിനു മുമ്പ് ബജാജ്  ഫിനാന്‍സ് ലിമിറ്റഡില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോംസ് ആയിരുന്നു. നേതൃ നിര കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമാണ് മണപ്പുറം ഗ്രൂപ്പിന്റെ ശ്രമം.

കമ്പനി നടത്തിപ്പിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ധനകാര്യ സേവന മേഖലയിലും ദീര്‍ഘമായ പരിചയ സമ്പത്തുള്ള ശ്രീജിത്തിന്റെ സേവനം ഗ്രൂപ്പിന്  മുതല്‍ക്കൂട്ടാകുമെന്ന് നേതൃ നിരയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ട്  മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ പറഞ്ഞു.

Hot this week

വിനോദ വിപണിയിൽ ആദ്യമായി ‘ഇന്റഗ്രേറ്റഡ് എന്റർടൈൻമെന്റ് ഇക്കോസിസ്റ്റം’ അവതരിപ്പിച്ച് ഡിഷ് ടിവി

ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ, ലൈവ് ടിവി ചാനലുകൾ, പേ-പെർ-വ്യൂ (Pay-per-view) പ്രീമിയം...

ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരo; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ 66-ാം ജന്മദിനം. ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരമാണ് മോഹന്‍ലാല്‍....

കോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി! സമൂഹ മാധ്യമങ്ങളില്‍ പിള്ളേരുടെ പാര്‍ട്ടി വൈറല്‍!

ഇന്ത്യന്‍ സോഷ്യല്‍ മീഡിയയെ മൊത്തം ഉലച്ചുകൊണ്ട് ഒരു പുതിയ ഡിജിറ്റല്‍ പ്രസ്ഥാനം...

‘പി എം ശ്രീ യില്‍ ആലോചിച്ച് തീരുമാനമെടുക്കും; കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്’; പൊതുവിദ്യഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍

പിഎം ശ്രീയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ ട്വന്റിഫോറിനോട് പറഞ്ഞു....

‘ന്യൂജെന്‍ പിള്ളേര്‍ക്ക് പൂക്കി സിഎമ്മി’നെ നല്‍കിയ ആ ചോദ്യം ഫിജിന്റെത്; നിലമ്പൂരില്‍ നിന്നുള്ള യൂട്യൂബറും വൈറല്‍

ആ ചോദ്യം ഏതെങ്കിലും മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരുടേതായിരുന്നില്ല, പക്ഷേ മുഖ്യമന്ത്രി വിഡി സതീശന്‍...

Topics

മോദി ഈ കമ്പനിയുടെ ഐശ്വര്യം: സ്വീറ്റ് ഡിപ്ലോമസി പാര്‍ലെ ഇന്‍ഡസ്ട്രീസിന് ഐശ്വര്യമായ കഥ

കഴിഞ്ഞ ദിവസം റോം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടോഫി നയതന്ത്രം...

16-ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന്; പകുതിയോളം അംഗങ്ങള്‍ പുതുമുഖങ്ങള്‍

പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന് തുടങ്ങും. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ...

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...
spot_img

Related Articles

Popular Categories

spot_img