ഡിഫറന്റ് ആര്‍ട് സെന്ററില്‍ ത്രീഡി പ്രിന്റഡ് ഡെമോക്രസി മെമെന്റോ പ്രകാശനം ചെയ്തു

ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ സ്ഥാപിച്ച ഇന്ത്യയുടെ ജനാധിപത്യ മനോഭാവത്തെ ആദരിക്കുന്ന 3ഡി പ്രിന്റഡ് ഡെമോക്രസി മെമെന്റോയുടെ അനാച്ഛാദനം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കേരളത്തില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് ഇന്ത്യക്ക് മാത്രമല്ല ലോകത്തിനു പോലും മാതൃകയായിട്ടാണ് നടക്കാന്‍ പോകുന്നതെന്നും കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍.യു.കേല്‍ക്കറിന്റെ നേതൃത്വത്തിലാണ് സെന്ററില്‍ മെമെന്റോ സ്ഥാപിച്ചിരിക്കുന്നത്. ചടങ്ങിന് മുന്നോടിയായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷി കുട്ടികള്‍  ഇലക്ഷന്‍ കമ്മീഷന്‍ തീം സോംഗ് അവതരിപ്പിച്ചു. ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശകര്‍ക്ക് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ് മെമെന്റോ സ്ഥാപിച്ചത്.

 ചടങ്ങില്‍ അഡീഷണല്‍ സി.ഇ.ഒമാരായ പി.ബി നൂഹ് ഐ.എ.എസ്, ജെറോമിക് ജോര്‍ജ് ഐ.എ.എസ്, ശര്‍മിള.സി, ഡെപ്യൂട്ടി സി.ഇ.ഒമാരായ ഹര്‍ഷില്‍.ആര്‍.മീണ ഐ.എ.എസ്, മിഷല്‍ ഭാരത് സാഗര്‍ ഐ.എ.എസ്, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ, മീഡിയ ഡയറക്ടര്‍ നന്ദഗോപാല്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  ഇതിന് മുമ്പ് കേരളത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഈ മെമെന്റോ സ്ഥാപിച്ചിട്ടുള്ളത്. മറ്റ് വിമാനത്താവളങ്ങളിലും വരും ദിനങ്ങളില്‍ സ്ഥാപിക്കും.

Hot this week

ചെറിയ തലവേദനയ്ക്ക് പാരാസെറ്റാമോൾ കഴിക്കാറുണ്ടോ; ജാഗ്രത

ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ചെറിയ തലവേദന വരുകയാണെങ്കിൽ ഓടി പോയി പാരാസെറ്റാമോൾ...

ലേലത്തിൽ പങ്കെടുത്തോ; പണം അടച്ചില്ലെങ്കിൽ പണി പാളും

പുതിയൊരു വാഹനം സ്വന്തമാക്കിയാൽ ഫാൻസി നമ്പർ അല്ലെങ്കിൽ ഇഷ്ടനമ്പർ കിട്ടാനുള്ള ശ്രമമാണ്...

ട്രംപിനോട് ‘ഷട്ട് അപ്പ്’ പറഞ്ഞ് ഇറാന്‍; വെടിനിര്‍ത്തല്‍ നീട്ടിയതിനെ പരിഹസിച്ച് ട്രോള്‍ വീഡിയോ വൈറൽ

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

ചെന്നൈയിൽ വോട്ട് ചെയ്ത് ദുൽഖർ സൽമാൻ; കേരളത്തെ പൂർണമായി ഉപേക്ഷിച്ചോ എന്ന് സോഷ്യൽ മീഡിയ

 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി നടൻ ദുൽഖർ സൽമാൻ....

Topics

നേപ്പാളിൽ ജനരോഷം ആളിക്കത്തുന്നു, പെട്രോൾ വില 225 രൂപയിലെത്തി; രണ്ട് മന്ത്രിമാർ രാജിവച്ചു

 അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ബാലേന്ദ്ര ഷാ സർക്കാരിന്...

‘ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തത് വ്യാജമായല്ല’ ; വിവരാവകാശരേഖ പുറത്ത്

കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍...

‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍...
spot_img

Related Articles

Popular Categories

spot_img