അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം; അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം. വെസ്റ്റ് ബ്ലൂംഫീൽഡ് ടൗൺഷിപ്പിലെ ടെമ്പിൾ ഇസ്രയേൽ എന്ന സിനഗോഗിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമി കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി. പ്രാദേശികസമയം ഉച്ചയ്ക്ക് 12.19 നാണ് സംഭവം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് സിനഗോഗിൽ തീപിടിത്തമുണ്ടായി. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ലെബനോൺ വംശജനായ അക്രമി കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.ദേവാലയത്തിലുണ്ടായിരുന്ന ആളുകൾ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ.

പുക ശ്വസിച്ചതിനെ തുടർന്ന് മുപ്പതോളം പൊലീസുകാർ ആശുപത്രിയിലാണ്. ആക്രമണം ജൂത സമൂഹത്തിനു നേരെയുള്ള ഭീകരാക്രമണമെന്ന് എഫ് ബി ഐ. ഇസ്രയേലി വ്യോമാക്രമണത്തിൽ ലെബനോണിലുള്ള തന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് ഈയിടെ അക്രമി സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി.

Hot this week

ചെറിയ തലവേദനയ്ക്ക് പാരാസെറ്റാമോൾ കഴിക്കാറുണ്ടോ; ജാഗ്രത

ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ചെറിയ തലവേദന വരുകയാണെങ്കിൽ ഓടി പോയി പാരാസെറ്റാമോൾ...

ലേലത്തിൽ പങ്കെടുത്തോ; പണം അടച്ചില്ലെങ്കിൽ പണി പാളും

പുതിയൊരു വാഹനം സ്വന്തമാക്കിയാൽ ഫാൻസി നമ്പർ അല്ലെങ്കിൽ ഇഷ്ടനമ്പർ കിട്ടാനുള്ള ശ്രമമാണ്...

ട്രംപിനോട് ‘ഷട്ട് അപ്പ്’ പറഞ്ഞ് ഇറാന്‍; വെടിനിര്‍ത്തല്‍ നീട്ടിയതിനെ പരിഹസിച്ച് ട്രോള്‍ വീഡിയോ വൈറൽ

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

ചെന്നൈയിൽ വോട്ട് ചെയ്ത് ദുൽഖർ സൽമാൻ; കേരളത്തെ പൂർണമായി ഉപേക്ഷിച്ചോ എന്ന് സോഷ്യൽ മീഡിയ

 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി നടൻ ദുൽഖർ സൽമാൻ....

നേപ്പാളിൽ ജനരോഷം ആളിക്കത്തുന്നു, പെട്രോൾ വില 225 രൂപയിലെത്തി; രണ്ട് മന്ത്രിമാർ രാജിവച്ചു

 അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ബാലേന്ദ്ര ഷാ സർക്കാരിന്...

Topics

‘ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തത് വ്യാജമായല്ല’ ; വിവരാവകാശരേഖ പുറത്ത്

കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍...

‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍...

നാലാം പാദത്തിൽ 320 കോടി രൂപയുടെ അറ്റാദായം നേടി ഫിൻടെക് പ്ലാറ്റ്ഫോം ‘എയ്ഞ്ചൽ വൺ’; മൊത്തം വരുമാനം 1467 കോടി രൂപ 

മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 320 കോടി രൂപയുടെ...
spot_img

Related Articles

Popular Categories

spot_img