​എക്കോ മികച്ച ചിത്രം,നടൻ ജോജു ജോർജ്; 2026ലെ തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്മരണാർത്ഥം നൽകുന്ന ഈ വർഷത്തെ തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബാലചന്ദ്രമേനോൻ, ഗോകുലം ഗോപാലൻ, എം.ജി. ശ്രീകുമാർ, സോഹൻ റോയ് എന്നിവർക്ക് പ്രത്യേക പുരസ്‌കാരങ്ങൾ നൽകി ആദരിക്കും.

​പ്രധാന പുരസ്‌കാരങ്ങൾ:മികച്ച ചിത്രം: എക്കോ,മികച്ച നടൻ: ജോജു ജോർജ് (ചിത്രം: നാരായണീന്റെ മൂന്ന് ആൺമക്കൾ),മികച്ച നടി: ലിജോ മോൾ (ചിത്രം: പൊന്മാൻ),മികച്ച സംവിധായകൻ: അരുൺ ബോസ് (ചിത്രം: മിണ്ടിയും പറഞ്ഞും),മികച്ച തിരക്കഥ: ബാഹുൽ രമേഷ് (ചിത്രം: എക്കോ)​മികച്ച ഛായാഗ്രഹണം: നിമിഷ് രവി (ചിത്രം: ലോക ചാപ്റ്റർ 1 ചന്ദ്ര).

​ജനപ്രിയ പുരസ്‌കാരങ്ങൾ:

ജനപ്രിയ സിനിമ: രേഖാചിത്രം,​ജനപ്രിയ നടൻ: നിവിൻ പോളി (ചിത്രം: സർവ്വം മായ),ജനപ്രിയ നടി: റിയാ ഷിബു (ചിത്രം: സർവ്വം മായ)

​ജനപ്രിയ സംവിധായകൻ: അഖിൽ സത്യൻ (ചിത്രം: സർവ്വം മായ)​സംഗീതം:​മികച്ച ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി (ചിത്രം: നരിവേട്ട)
​മികച്ച സംഗീത സംവിധായകൻ: ജേക്സ് ബിജോയ് (ചിത്രം: തുടരും),​മികച്ച ഗായകൻ: ജോബ് കുര്യൻ (ചിത്രം: എമ്പുരാൻ),​മികച്ച ഗായിക: മഞ്ജരി (ചിത്രം: ഈ വലയം),മികച്ച പശ്ചാത്തല സംഗീതം: മുജീബ് മജീദ് (ചിത്രങ്ങൾ: കളങ്കാവൽ, രേഖാചിത്രം).

​മറ്റ് പുരസ്‌കാരങ്ങൾ:
​മികച്ച സ്വഭാവ നടൻ: വിനീത് (എക്കോ),​മികച്ച സ്വഭാവനടി: സരിൻ ഷിഹാബ് (രേഖാചിത്രം),മികച്ച സഹനടൻ: സജിൻ ഗോപു (പൊന്മാൻ)
​മികച്ച സഹനടി: മഞ്ജു പിള്ള (പ്രിൻസ് & ഫാമിലി),​സ്പെഷ്യൽ ജൂറി പുരസ്‌കാരം: ബിയന മോമിൻ (എക്കോ),​ബേബി മാത്യു സോമതീരം (ചെയർമാൻ), ബാലു കിരിയത്ത്, ടി.പി. ശാസ്തമംഗലം, രാജൻ വി പൊഴിയൂർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്. ഏപ്രിൽ 4-ന് പുനലൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img