മാജിക് അക്കാദമിയില്‍ പബ്ലിക് സ്പീക്കിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പൂജപ്പുര മാജിക് അക്കാദമിയില്‍ ആരംഭിക്കുന്ന പബ്ലിക് സ്പീക്കിംഗ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന കോഴ്‌സില്‍ സഭകമ്പമില്ലാതെ ആത്മവിശ്വാസത്താടെ വേദികളില്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കുവാനുള്ള വിദഗ്ദ്ധമായ പരിശീലനമാണ് നല്‍കുന്നത്. 18 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും കോഴ്‌സില്‍ പങ്കെടുക്കാം.  

 ഗോപിനാഥ് മുതുകാടിനോടൊപ്പം സൈക്കോളജിസ്റ്റ് ആന്റോ മൈക്കിള്‍, പബ്ലിക് സ്പീക്കിംഗ് കോച്ച് ഡോ.രഞ്ജു ജോസഫ്, കോര്‍പ്പറേറ്റ് ട്രയിനര്‍ സതീഷ് സുകുമാരന്‍ എന്നിവരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.  ആകര്‍ഷകമായ പ്രസംഗങ്ങള്‍ രൂപപ്പെടുത്തല്‍, ശരീരഭാഷ, ശബ്ദപ്രയോഗ സങ്കേതങ്ങള്‍, ചോദ്യോത്തര വേളകള്‍ കൈകാര്യം ചെയ്യല്‍, സ്റ്റേജ് ഭയം അതിജീവിക്കല്‍, പ്രേരണാത്മകമായ കഥാകഥനം എന്നിവ കോഴ്‌സിന്റെ ഭാഗമായി പരിശീലിപ്പിക്കും.  തിങ്കള്‍ മുതല്‍ വെള്ളിവരെ വൈകുന്നേരങ്ങളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 8848080166 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Hot this week

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് എതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ലോക്‌സഭ, രാജ്യസഭ അധ്യക്ഷന്‍മാര്‍ തള്ളി

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് എതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ലോക്‌സഭ, രാജ്യസഭ അധ്യക്ഷന്‍മാര്‍...

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍; മറ്റന്നാള്‍ വിധിയെഴുത്ത്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് 6 മണിവരെയാണ്...

‘കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചു’; എം എ ബേബി

കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചുവെന്ന് സിപിഐഎം...

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ...

ട്വന്റി-20 യില്‍ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ഭരണം നഷ്ടപ്പെട്ടു

ട്വന്റി 20ക്ക് വോട്ടെടുപ്പിന് മുന്‍പ് തിരിച്ചടി. എറണാകുളത്ത് പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി...

Topics

സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ്ജ്  മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

 മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി...

ഫിഫ വേൾഡ് കപ്പ്: ഡാളസിലെയും ആർലിംഗ്ടണിലെയും ഹോട്ടൽ ബുക്കിംഗുകൾ ഫിഫ റദ്ദാക്കി

 2026-ലെ ലോകകപ്പ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയിലെ ഡാളസ്, ആർലിംഗ്ടൺ...
spot_img

Related Articles

Popular Categories

spot_img