‘1000 ഡേസ് ഓഫ് ലൈഫ്’, പ്രസവാനന്തര വിഷാദത്തെപ്പറ്റി ഡോക്യുമെന്ററി

സമീപകാലത്ത് വലിയ ചർച്ചയായി മാറിയ വിഷയമാണ് പ്രസവാനന്തരം സ്ത്രീകൾ നേരിടുന്ന വിഷാദാവസ്ഥ. പ്രസവാനന്തര വിഷാദം സംബന്ധിച്ച അവബോധം സ്ത്രീകള്‍ക്കും അവര്‍ക്കൊപ്പമുള്ളവര്‍ക്കും കൃത്യമായി ഉണ്ടായിരിക്കണം. ഒപ്പമുള്ളവര്‍ ഇതറിഞ്ഞ് കരുതലോടെ പെരുമാറാന്‍ പഠിക്കുകയും വേണം. ഈ വിഷയമാണ് ‘1000 ഡേസ് ഓഫ് ലൈഫ്’ എന്ന ഡോക്യൂമെന്ററി സംസാരിക്കുന്നത്.

മാര്‍ച്ച് എട്ട് വനിത ദിനത്തോടനുബന്ധിച്ചാണ് ‘1000 ഡേസ് ഓഫ് ലൈഫ്’ പ്രേക്ഷകരിലേക്ക് എത്തിയത്. സമയം മലയാളം യൂട്യൂബ് ചാനലിലൂടെയാണ് ഡോക്യുമെന്ററി സ്ട്രീം ചെയ്യുന്നത്. നിരവധി പഠനങ്ങളുടേയും ഗവേഷണങ്ങളുടെയും ഫലമാണ് ഈ പ്രോജക്ട് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. സിപിഐഎം നേതാവ് കെ.കെ. ശൈലജ, എഴുത്തുകാരി കെ.ആര്‍. മീര, വിദഗ്ദരായ ‍‍ഡോക്ടര്‍മാര്‍ എന്നിവര്‍ ഡോക്യൂമെന്ററിയുടെ ഭാഗമായിട്ടുണ്ട്.

എസ്.പി. അച്ചുവാണ് ഡോക്യൂമെന്ററിയുടെ സംവിധാനം, ഛായാഗ്രഹണം, നിർമാണം എന്നിവ നിർവഹിച്ചിരിക്കുന്നത്. ഷിനാസ് ഷെരീഫാണ് കോ ഡയറക്ടറും പബ്ളിസിറ്റി ഡിസൈനും . എ‍ഡിറ്റിങ് – ഷിബിലി ഷാഹുല്‍ ഹമീദ്, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ – ഹൃതിക് ആനന്ദ്. റിസര്‍ച്ച് & കോര്‍ഡിനേഷൻ – ഷാരോൺ ഷാജി. എഡിറ്റിങ് സഹായി – അനന്തു സത്യന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ അനലിസ്റ്റ് – ജിഷ്ണു വേണു ഗോപാല്‍, കവിതാലാപനം – ശ്രീലക്ഷ്മി.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img