സാമ്പത്തിക സാക്ഷരതാ  ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ഇസാഫ് ബാങ്ക്

മാറിവരുന്ന സാമ്പത്തിക സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് കൃത്യമായ അവബോധവും സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണവും നൽകുകയെന്ന ലക്ഷ്യത്തോടെ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ് ഉദ്‌ഘാടനം ചെയ്തു. ‘കെവൈസി; സുരക്ഷിത ബാങ്കിംഗിനുള്ള ആദ്യ ചുവട്’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. 350 ലധികം ഇസാഫ് ബാങ്ക് ശാഖകളിൽ സാമ്പത്തിക സാക്ഷരതാ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. സ്ത്രീകൾ, കർഷകർ, അതിഥി തൊഴിലാളികൾ, പ്രാദേശിക പ്രതിനിധികൾ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള 4700 ലധികം ആളുകൾ ബോധവൽക്കരണ പരിപാടികളിൽ പങ്കെടുത്തു. യഥാസമയങ്ങളിൽ കെവൈസി വിവരങ്ങൾ പുതുക്കേണ്ടതിനെക്കുറിച്ചും ഓൺലൈനിൽ ഉൾപ്പെടെ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചും അന്യദേശ തൊഴിലാളികൾ സുരക്ഷിത ബാങ്കിംഗ് നടത്തേണ്ടതിനെക്കുറിച്ചും ക്ലാസ്സിൽ ചർച്ച ചെയ്തു.

സാമ്പത്തിക സാക്ഷരതാ കൗൺസിലർ സണ്ണി എ പി ക്ലാസിന് നേതൃത്വം നൽകി. ചടങ്ങിൽ റിസർവ് ബാങ്ക് പ്രതിനിധി ശ്രീകാന്ത് ടി കെ, നബാർഡ് ഡെപ്യുട്ടി ജനറൽ മാനേജർ സെബിൻ ആന്റണി, ലീഡ് ഡിസ്‌ട്രിക്‌ട് മാനേജർ അജയ് ഇ കെ, ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടുമാരായ ബോസ്കോ ജോസഫ്, സുദേവ് കുമാർ, സസ്‌റ്റൈനബിൾ ബാങ്കിങ് ഹെഡ് സന്ധ്യ സുരേഷ് എന്നിവർ പ്രസംഗിച്ചു.

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും...

Topics

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...
spot_img

Related Articles

Popular Categories

spot_img