നീരവ് മോദിക്ക് തിരിച്ചടി; ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളി

ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളി. ലണ്ടനിലെ ഹൈ കോര്‍ട്ട് ഓഫ് ജസ്റ്റിസ് കിംഗ്‌സ് ബെഞ്ച് ഡിവിഷന്റേതാണ് നടപടി. കേസ് വീണ്ടും പരിഗണിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു.

2019 മാര്‍ച്ച് 19 മുതല്‍ വജ്ര വ്യാപാരി നീരവ് മോദി ലണ്ടനിലെ ജയിലില്‍ തടവിലാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 6498.20 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി എന്നതായിരുന്നു നീരവ് മോദിക്ക് എതിരായ കേസ്. സിബിഐ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2025 ലെ ഓഗസ്റ്റിലാണ് അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറാന്‍ വേണ്ടിയുള്ള നടപടികള്‍ ലണ്ടനിലെ കോടതി പൂര്‍ത്തിയാക്കിയത്.

എന്നാല്‍, ഇന്ത്യയില്‍ ചോദ്യം ചെയ്യലിനിടയില്‍ താന്‍ അതിക്രൂരമായ പീഡനത്തിന് ഇരയാകാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചായിരുന്നു നീരവ് മോദി വീണ്ടും ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യന്‍ അധികാരികള്‍ നല്‍കുന്ന ഉറപ്പുകള്‍ തന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രാപ്തരല്ല എന്നും അദ്ദേഹം ചോദ്യം ചെയ്തു. എന്നാല്‍ മുന്‍ കൈമാറ്റ ഉത്തരവ് പുനപരിസാധാരണമായ സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ കൈമാറ്റം തടയാനുള്ള നീരവ് മോദിയുടെ അവസാനത്തെ ശ്രമവും അടഞ്ഞു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img