ബംഗാളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞുവെച്ച സംഭവം; എന്‍ഐഎ അന്വേഷണം ഊര്‍ജിതം

ബംഗാളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞുവെച്ച സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ഊര്‍ജിതം. മാര്‍ഡയിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ശേഖരിച്ചു. ഏപ്രില്‍ ഒന്ന് രാത്രി എന്ത് സംഭവിച്ചു എന്ന് അറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ സഹായിക്കുമെന്ന് എന്‍ഐഎ വ്യക്തമാക്കി. ഇതിന് പുറമെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

അതേസമയം, സുരക്ഷാ ഭീഷണിയില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ കത്ത് ലഭിച്ചിട്ടില്ല എന്ന് മാള്‍ഡ ജില്ലാ ഭരണകൂടം അറിയിച്ചു. ഉദ്യോഗസ്ഥര്‍ കത്ത് നല്‍കിയിട്ടും ഭരണകൂടം നടപടികള്‍ സ്വീകരിച്ചില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 37 പേരാണ് അറസ്റ്റിലായത്.സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ബംഗാള്‍ പൊലീസ് നടപടികള്‍ ശക്തമാക്കിയയിരുന്നു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത AIMIM നേതാവ് മോഫക്കറുല്‍ ഇസ്ലാമിലിനെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശ പ്രകാരമാണ് കേസില്‍ എന്‍ഐഎയും ബംഗാളില്‍ എത്തി അന്വേഷണം ആരംഭിച്ചത്. അതേസമയം ഉദ്യോഗസ്ഥരെ തടഞ്ഞതിനു പിന്നില്‍ അസദുദ്ദീന്‍ ഉവൈസിയും ബിജെപിയുമാണെന്നാണ് മമത ബാനര്‍ജിയുടെ ആരോപണം.

Hot this week

‘രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ല’; കേന്ദ്രസർക്കാർ

രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആവശ്യമായ ക്രൂഡോയിലും ഇന്ധനവും നിലവിൽ...

ഫൊക്കാന ടീം ഇന്റഗ്രിറ്റി അംഗങ്ങൾക്ക് വാഷിംഗ്ടണിൽ ഉജ്വല സ്വീകരണം

ഫൊക്കാനക്ക് പുതിയ കാഴ്‌ചപ്പാടും   മലയാളി സമൂഹത്തിൽ മാറ്റങ്ങൾക്ക്  കാരണമാകുന്ന മികച്ച...

ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ

അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള ഒരു വീട്ടിൽ അജ്ഞാത രാസവസ്തുവുമായി സമ്പർക്കത്തിലായതിനെ തുടർന്ന്...

അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ

നിർമ്മിത ബുദ്ധി (AI) മേഖലയിലെ അതിവേഗ വളർച്ചയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്,...

Topics

കാലിഫോർണിയയിൽ മൗണ്ടൻ ലയണുകൾ ജനങ്ങൾക്ക് ഭീഷണി: ജാഗ്രതാ നിർദ്ദേശം

വടക്കൻ കാലിഫോർണിയയിലെ ലാസ്സൻ കൗണ്ടിയിൽ  മൗണ്ടൻ ലയണുകളുടെ (ഒരു തരം കാട്ടുപൂച്ചകൾ/സിംഹങ്ങൾ)...

ജീവനക്കാരെ വെട്ടിക്കുറച്ച് മെറ്റ; ലോകവ്യാപകമായി 8,000 തൊഴിലുകൾക്ക് തിരിച്ചടി

മെയ് 20 – മെറ്റ കമ്പനിയിൽ ലോകവ്യാപകമായി ഏകദേശം 8,000 ജീവനക്കാരെ...

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ 

' എവർഗ്രീൻ സ്റ്റാർ ' റഹ്മാൻ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ്...
spot_img

Related Articles

Popular Categories

spot_img