സംസ്കൃത സര്‍വ്വകലാശാലയില്‍ ദേശീയ ശാസ്ത്രാര്‍ത്ഥസഭ സംഘടിപ്പിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്കൃതം വ്യാകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മേല്‍പ്പുത്തൂര്‍ നാരായണഭട്ടപാദ സ്മാരക ദ്വിദിന ദേശീയ ശാസ്ത്രാര്‍ത്ഥസഭ വൈസ് ചാന്‍സലര്‍ പ്രൊഫ സിസ തോമസ് ഉദ്ഘാടനം ചെയ്തു.കാലടി മുഖ്യകാമ്പസില്‍ നടന്ന ചടങ്ങില്‍ ഡോ:ആര്‍ ഡി സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു പ്രൊഫ.മീനാമ്പാള്‍ നാരായണന്റെ സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച ഗളിതകുസുമം  എന്ന പുസ്തകത്തിന്റെ പ്രകാശനം വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് നിര്‍വ്വഹിച്ചു.പ്രൊഫ.കെ മുത്തുലക്ഷ്മി പുസ്തകം ഏറ്റുവാങ്ങി.
പ്രൊഫ.കൃഷ്ണകുമാര്‍,പ്രൊഫ.മീനാമ്പാള്‍ നാരായണന്‍,പ്രൊഫ.കെമുത്തുലക്ഷ്മി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.പ്രൊഫ.കെ മുത്തുലക്ഷ്മി മേല്‍പ്പുത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.പ്രൊഫ.മീനാമ്പാള്‍ നാരായണന്‍,ഡോ.കെ സി രേണുക,ഡോ.ആതിര ജാതവേദന്‍, ഡോ. രതി ടി.എസ്എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് നടന്ന ശാസ്ത്രാര്‍ത്ഥ സദസിന് പ്രൊഫ.കൃഷ്ണകുമാര്‍ നേതൃത്വം നല്‍കി.

Hot this week

സച്ചിൻ്റേയും ഷഫാലി വർമയുടേയും ആ റെക്കോർഡുകൾ പഴങ്കഥയാകും; വൈഭവിന് പച്ചക്കൊടി കാട്ടാനൊരുങ്ങി ബിസിസിഐ

കേൾക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പതിനാറാം വയസിൽ ഇന്ത്യൻ...

ചെപ്പോക്കിൽ ജയം തുടരാൻ സഞ്ജുവും സംഘവും; ചേട്ടൻ്റെ അടുത്ത ലക്ഷ്യം ഓറഞ്ച് ക്യാപ്?

ഹോം ഗ്രൗണ്ടിൽ ജയം തുടരാൻ സഞ്ജുവും സംഘവും ഇന്ന് ഇറങ്ങും. ആവേശകരമായ...

ഇത്തവണ വലിയ ഒരു ട്വിസ്റ്റുണ്ട്! ‘വാഴ 3’ പ്രഖ്യാപിച്ചു; സംവിധാനം വിശ്വൻ ശ്രീജിത്ത്

'വാഴ' സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ഇത്തവണ പെൺകുട്ടികളുടെ കഥയുമായാണ് 'വാഴ'...

“അവരുടെ കാത്തിരിപ്പ് ഇനിയും നീട്ടാനാകില്ല, വനിതാ സംവരണം കാലഘട്ടത്തിന്റെ ആവശ്യം”; സ്ത്രീകള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി

വനിതാ സംവരണ നിയമ ഭേദഗതി ബിൽ പാർലമെൻ്റ് പരിഗണിക്കാനിരിക്കെ രാജ്യത്തെ സ്ത്രീകൾക്ക്...

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്! കേരളം ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന. 5933 മെഗാ...

Topics

വഴിയോരങ്ങളിൽ നിരനിരയായി ഉണ്ണിക്കണ്ണൻമാർ; വിഷുവിനെ വരവേൽക്കാൻ കൃഷ്ണ വിഗ്രഹങ്ങള്‍

വിഷുക്കാലത്തെ വരവേല്‍ക്കാന്‍ വഴിയോര കച്ചവടക്കാരും ഒരുങ്ങിക്കഴിഞ്ഞു. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള കൃഷ്ണ...

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണം: യുഎന്നില്‍ ആവശ്യവുമായി ഇറാന്‍

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍. ബഹ്‌റൈന്‍, സൗദി...
spot_img

Related Articles

Popular Categories

spot_img