ടൈഗര്‍ ഷെറോഫ് സ്ലോവിക് ബ്രാന്‍ഡ് അംബാസഡര്‍

ഇന്ത്യയിലെ പ്രമുഖ ഫിറ്റ്‌നസ് ഗിയര്‍ ബ്രാന്‍ഡായ സ്ലോവിക് (SLOVIC) ബ്രാന്‍ഡ് അംബാസഡറായി നടനും ഫിറ്റ്‌നസ് ഐകണുമായ ടൈഗര്‍ ഷെറോഫിനെ പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് ‘ജിം വീട്ടിലെത്തിക്കൂ’ എന്ന പുതിയ ക്യാമ്പെയ്നും കമ്പനി അവതരിപ്പിച്ചു. ജിംനേഷ്യത്തില്‍ പോകാന്‍ സമയം കിട്ടാത്തവര്‍ക്ക് വീട്ടില്‍ തന്നെ ഫിറ്റ്‌നസ് സാധ്യമാക്കുക എന്ന ആശയമാണ് ക്യാമ്പെയ്നിന്റെ കേന്ദ്രവിഷയം. സമയം, സ്ഥലം, സൗകര്യം തുടങ്ങിയ നിയന്ത്രണങ്ങള്‍ ഇല്ലാതെ എല്ലാവര്‍ക്കും എളുപ്പത്തില്‍ ഫിറ്റ്‌നസ് കൈവരിക്കാനാകണം എന്നതാണ് ബ്രാന്‍ഡിന്റെ നിലപാട്.

ഫിറ്റ്‌നസ് തന്റെ ജീവിതത്തിന്റെ ഭാഗമായതിനാലാണ് സ്ലോവികുമായി ചേര്‍ന്നത് സ്വാഭാവികമായി തോന്നിയതെന്ന് ടൈഗര്‍ ഷെറോഫ് പറഞ്ഞു. വില കുറഞ്ഞ ഉപകരണങ്ങളിലൂടെ വീട്ടില്‍ തന്നെ ഫിറ്റ്‌നസ് ആരംഭിക്കാന്‍ കഴിയുമെങ്കില്‍ അത് കൂടുതല്‍ പ്രായോഗികവും സ്ഥിരതയുള്ളതുമായ ജീവിതശൈലിയിലേക്ക് നയിക്കുമെന്ന് സ്ലോവിക് സഹസ്ഥാപകന്‍ ആകിബ് മുഹമ്മദ് പറഞ്ഞു.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി സിനിമകളും ഉള്ളടക്കങ്ങളും ഉള്‍പ്പെടുത്തി ക്യാമ്പെയ്ന്‍ വ്യാപകമായി പ്രചരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ഇന്‍സ്റ്റമാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്സ്, ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ സ്ലോവിക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

പുള്‍-അപ്പ് ബാറുകള്‍, റെസിസ്റ്റന്‍സ് ബാന്‍ഡുകള്‍, ഡംബെല്ലുകള്‍, അഡ്ജസ്റ്റബിള്‍ ഡംബെല്ലുകള്‍, യോഗ മാറ്റുകള്‍ തുടങ്ങിയ വിവിധ ഫിറ്റ്‌നസ് ഉപകരണങ്ങളിലൂടെ സാധാരണക്കാരനും കുറഞ്ഞ ചിലവില്‍ ഫിറ്റ്‌നസ് ആരംഭിക്കാന്‍ സാധ്യമാക്കുകയാണ് സ്ലോവിക് ലക്ഷ്യമിടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 2022ല്‍ ഇന്ത്യയിലെ 49.4% പ്രായപൂര്‍ത്തിയായവര്‍ക്കും മതിയായ ശാരീരിക പ്രവര്‍ത്തനം ഇല്ല. അതേസമയം ഡെലോയിറ്റ് ഇന്ത്യയും ഹെല്‍ത് ആന്‍ഡ് ഫിറ്റ്‌നസ് അസോസിയേഷനും പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024ല്‍ ഫിറ്റ്‌നസ് സെന്റര്‍ അംഗത്വം ഇന്ത്യയില്‍ വെറും 0.8% മാത്രമാണെന്നും, പ്രധാന വരുമാനത്തിന്റെ 56% മുന്‍നിര നഗരങ്ങളില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Hot this week

കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം; പിണറായി വിജയനെതിരെ പൊളിറ്റ് ബ്യൂറോയില്‍ എതിര്‍പ്പുയര്‍ന്നു

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം പൊളിറ്റ് ബ്യൂറോയിലെ എതിര്‍പ്പ് മറികടന്ന്....

രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല; എ.കെ ആന്റണി ഇടപ്പെട്ടു, ടി സിദ്ദിഖിന് മന്ത്രിസ്ഥാനം ഉറപ്പായി

ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല....

നീറ്റ് പരീക്ഷാ ക്രമക്കേട്; എന്‍ടിഎയ്ക്ക് ഉള്ളില്‍ നിന്ന് രണ്ട് സെറ്റ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നു; സിബിഐ കണ്ടെത്തല്‍

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ എന്‍ടിഎയ്ക്ക് എതിരെ നിര്‍ണായക തെളിവുകള്‍. ചോദ്യ പേപ്പറുകള്‍...

യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍; അവസാന നിമിഷങ്ങളില്‍ സര്‍പ്രൈസ് മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍

യുഡിഎഫ് മന്ത്രിസഭയില്‍ അവസാന നിമിഷം രണ്ട് സര്‍പ്രൈസ് മന്ത്രിമാര്‍. രണ്ട് യുവമുഖങ്ങള്‍...

സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷ സംബന്ധിച്ച...

Topics

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്, കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്....

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....
spot_img

Related Articles

Popular Categories

spot_img