സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോ 2026 ഏപ്രിൽ 18 ശനിയാഴ്ച- മലയാളികൾക്ക് കലാവിരുന്ന്

മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിൽ പ്രമുഖ സ്ഥാനത്ത് നിൽക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോ 2026 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു .ഏപ്രിൽ 18 ശനിയാഴ്ച് അഞ്ചുമണിക്ക് ജോർജ് വാഷിംഗ്‌ടൺ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഹണി റോസും കൂട്ടരും അവതരിപ്പിക്കുന്ന വിസ്‌മയകരമായ ഈ കലാവിരുന്നിൽ പങ്കുചേരാൻ ഹൃദയം നിറഞ്ഞ ക്ഷണം അറിയിക്കുന്നു

നൃത്തം, ഗാനമേള മാജിക്,കോമഡി എന്നിവ ഉൾപ്പെടെ വിവിധ കലാപരിപാടികളാൽ സമ്പുഷ്ടമായ ഈ ഷോയുടെ വിജയം കലാ ആസ്വാദകരായ നിങ്ങളാണ്. ഈ കലാവിരുന്ന് പ്രേക്ഷകർക്ക് ഒരു മനോഹരമായ അനുഭവമാകുമെന്ന് മാപ്പിന്റെ പ്രസിഡൻറ് കൊച്ചുമോൻ വയലത്ത് അറിയിച്ചു.

എല്ലാ മലയാളി സഹോദരങ്ങളെയും കുടുംബസമേതം മനോഹരമായ ഈ സ്റ്റേജ് ഷോയിലേക്ക് പങ്കുചേരാൻ ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു.നിങ്ങളുടെ ഏവരുടെയും സാന്നിധ്യം ഈ പരിപാടിയുടെ വിജയത്തിന് ശക്തി പകരും.

Hot this week

തമിഴ്നാട് സർക്കാർ രൂപീകരണം: ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ; വർഗീയ ശക്തികളെ അകറ്റി നിർത്തണമെന്ന് നിർദേശം

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് നടൻ  വിജയ്‌യുടെ പാർട്ടിയായി തമിഴക വെട്രി കഴകത്തിന്...

മഴമുന്നറിയിപ്പിൽ മാറ്റം, അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്...

“മന്ത്രിസ്ഥാനം തൻെ മുൻഗണനയില്ല”; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ

മന്ത്രിസ്ഥാനം തൻ്റെ മുൻഗണനയില്ലെന്ന് ചാണ്ടി ഉമ്മൻ. ഇക്കാര്യം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും നേതൃത്വവുമാണ്....

മമത ബാനർജി നിയമിച്ച വിരമിച്ച ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ വിലക്ക്; ഇന്നുമുതൽ ജോലിയ്ക്ക് ഹാജരാകേണ്ടെന്ന് നിർദേശം

പശ്ചിമ ബംഗാളിൽ മമത ബാനർജി നിയമിച്ച വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ...

ഡാലസിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് – ഇലക്ഷൻ വിജയാഘോഷം മെയ് 10ന്

കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിന്  ഉണ്ടായ അത്യുജ്ജല...

Topics

കാനഡയിൽ ബൈബിൾ പ്രഭാഷണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന വിവാദമായ ‘ബിൽ സി-9’  നെതിരെ  ശക്തമായ പ്രതിഷേധം

കാനഡയിൽ ബൈബിൾ വചനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങൾക്കും വിശ്വാസപ്രകടനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുന്ന വിവാദമായ 'ബിൽ...

സൊറോസ് ഫെലോഷിപ്പ് 2026: 11 ഇന്ത്യൻ വംശജർക്ക് അഭിമാന നേട്ടം

 അമേരിക്കയിലെ കുടിയേറ്റക്കാർക്കും അവരുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനായി നൽകുന്ന പ്രശസ്തമായ 'പോൾ...

ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നടപടി: ആയിരക്കണക്കിന് കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്ക് ലൈസൻസ് നഷ്ടം

അമേരിക്കയിൽ കുടിയേറ്റ പശ്ചാത്തലമുള്ള ട്രക്ക് ഡ്രൈവർമാരെ ബാധിക്കുന്ന പുതിയ കടുത്ത നടപടികളോടെ...
spot_img

Related Articles

Popular Categories

spot_img