അക്ഷയതൃതീയ: സ്വർണം വാങ്ങാൻ ‘ബൈ ഓൺ ഡിപ്സ്’ തന്ത്രം മികച്ചതെന്ന് മോത്തിലാൽ ഓസ്വാൾ

2026-ലെ അക്ഷയതൃതീയ വേളയിൽ സ്വർണവിലയിൽ ചാഞ്ചാട്ടങ്ങൾ തുടർന്നേക്കാമെങ്കിലും, വില കുറയുമ്പോൾ വാങ്ങുന്ന (ബൈ ഓൺ ഡിപ്സ്) നിക്ഷേപ തന്ത്രം ഗുണകരമാകുമെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ ഏറ്റവും പുതിയ കമ്മോഡിറ്റീസ് ഇൻസൈറ്റ് റിപ്പോർട്ട്. സ്വർണവിലയിൽ ഈ വർഷം പത്ത് ശതമാനത്തോളം വർധനവുണ്ടായെന്നും, 2026-ന്റെ ആദ്യ പാദത്തിൽ വലിയ ഉയർച്ച താഴ്ചകളിലൂടെയാണ് സ്വർണവില കടന്നുപോയതെന്നും റിപ്പോർട്ട് പറയുന്നു.

ആഗോള വിപണിയിലെ സമ്മിശ്ര സാഹചര്യങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നതെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ കമ്മോഡിറ്റീസ് വിഭാഗം റിസർച്ച് ഹെഡ് നവനീത് ദമാനി പറഞ്ഞു. വിപണി അസ്ഥിരമാകുമ്പോൾ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കാൻ ഇന്ത്യൻ നിക്ഷേപകർ ഇപ്പോഴും സ്വർണം വിശ്വസ്തമായ നിക്ഷേപമാർഗമായി കരുതുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അക്ഷയതൃതീയ പോലുള്ള വിശേഷ അവസരങ്ങളിൽ സ്വർണം ഭൗതികമായി വാങ്ങുന്ന രീതിക്ക് ഇപ്പോഴും പ്രിയമേറെയാണെങ്കിലും, എളുപ്പത്തിൽ പണമാക്കാമെന്ന മെച്ചം മുൻനിർത്തി മറ്റു സ്വർണ നിക്ഷേപങ്ങളിലേക്ക് മാറാനുള്ള പ്രവണത വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് കമ്മോഡിറ്റി അനലിസ്റ്റ് മാനവ് മോദി പറഞ്ഞു.

Hot this week

‘പുതിയ യു​ഗം ഇവിടെ തുടങ്ങുന്നു; വാ​ഗ്ദാനങ്ങൾ നൽകി വഞ്ചിക്കില്ല, പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കും’; മുഖ്യമന്ത്രി വിജയ്

മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ ഡിഎംകെ സർക്കാരിനെ വിമർശിച്ച് വിജയ്. ഖജനാവ് കാലിയെന്നും...

വേനല്‍ മഴ ശക്തമാകുന്നു; ഇന്നും 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴി ന്യൂനമര്‍ദമാകാന്‍...

അസമിലെ കോൺ​ഗ്രസ് പരാജയം: പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഗൗരവ് ഗൊഗോയ്

അസമിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ ആഭ്യന്തര അവലോകനം ആരംഭിച്ച് കോൺഗ്രസ്‌. പരാജയത്തിന്റെ പൂർണ്ണ...

ആരാകും പ്രതിപക്ഷ നേതാവ്? നിർണായക തീരുമാനം ഇന്ന്, CPIM പൊളിറ്റ് ബ്യൂറോ യോഗം ചേരും

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ എന്നതിൽ നിർണായക തീരുമാനം ഇന്ന്. നിയമസഭാ...

The Name Is Thalapathy! തമിഴകത്തെ നയിക്കാൻ TVK; മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ,...

Topics

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....
spot_img

Related Articles

Popular Categories

spot_img