ഇറാൻ കപ്പലിനെ ആക്രമിച്ച് യുഎസ്: ഉടനടി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്

അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാൻ കപ്പലിനെ ആക്രമിച്ചെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തൗസ്‌ക എന്ന ഇറാനിയൻ കപ്പൽ യു എസ് നേവിയുടെ കസ്റ്റഡിയിലെന്നും ട്രംപ്. കപ്പൽ പിടിച്ചെടുത്ത അമേരിക്കയുടെ നടപടി കടൽക്കൊള്ളയെന്ന് ഇറാൻ സൈന്യം. കപ്പൽ ആക്രമണത്തിനെതിരെ ഉടനടി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതിനിടെ ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ചയിൽ അനിശ്ചിതത്വം തുടരുകയാണ്.

അമേരിക്കൻ സംഘത്തെ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് നയിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇറാൻ്റെ ദേശീയ സുരക്ഷയും താൽപര്യവും സംരക്ഷിക്കാൻ എല്ലാ ശേഷിയും ഇറാൻ ഉപയോഗിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചി വ്യക്തമാക്കി. അതേസമയം തെക്കൻ ലെബനോണിൽ ഇസ്രയേൽ സൈനികൻ ക്രിസ്തുവിൻ്റെ പ്രതിമ തകർക്കുന്ന ഫോട്ടോ യഥാർത്ഥമാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ സൈന്യം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും പ്രതിമ പുനഃസ്ഥാപിക്കാനുളള നീക്കം ആരംഭിച്ചുവെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.

Hot this week

എച്ച്-1ബി വിസ നിയമങ്ങൾ കടുപ്പിക്കാൻ ട്രംപ് ഭരണകൂടം; ശമ്പള പരിധിയിൽ വൻ വർദ്ധനവ്

അമേരിക്കയിൽ വിദേശ പ്രൊഫഷണലുകൾക്ക് ജോലി നൽകുന്നതിനുള്ള എച്ച്-1ബി  വിസ നിയമങ്ങൾ പരിഷ്കരിക്കാൻ...

കാൻസർ ചികിത്സയിലെ ആധുനിക മാറ്റങ്ങൾ ചർച്ച ചെയ്ത്  എച്ച്.പി.ബി ആൻഡ് ജി.ഐ കാൻസർ സർജറി ഉച്ചകോടി

സേനാധിപൻ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാമത് എച്ച്.പി.ബി ആൻഡ് ജി.ഐ...

കേരളത്തിലെ യു.ഡി.എഫ് വിജയം: ഐ.ഒ.സി ഡാലസ് കേരള ചാപ്റ്റർ വിജയാഘോഷം സംഘടിപ്പിച്ചു.ബാബു പി സൈമൺ ,ഡാളസ്

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) നേടിയ ചരിത്ര...

അറിവിനൊപ്പം അച്ചടക്കവും കരസ്ഥമാക്കണം – കാന്തപുരം ഉസ്താദ്;മർകസ് ഇന്റഗ്രേറ്റഡ് സ്ഥാപനങ്ങളിൽ അധ്യയന വർഷത്തിന് തുടക്കം

അറിവ് നേടുക എന്ന ലക്ഷ്യത്തിൽ പഠിക്കുന്നതിനൊപ്പം അച്ചടക്കവും മൂല്യങ്ങളും ശീലിക്കാൻ കൂടിയുള്ള...

Topics

റവ. ജോബിൻ ജോസ് അച്ചന് ഡെട്രോയിറ്റ് മാർതോമാ ഇടവകയുടെ ആവേശോജ്ജ്വലമായ സ്വീകരണം

ഡെട്രോയിറ്റ് മാർതോമാ ഇടവകയുടെ പുതിയ വികാരിയായി നിയമിതനായ റവ. ജോബിൻ ജോസ്...

ഡാളസിലെ മുസ്ലിം സർവകലാശാല അടച്ചുപൂട്ടാൻ ഉത്തരവ്

ടെക്സസിലെ റിച്ചാർഡ്സൺ കേന്ദ്രമായി പ്രവർത്തിക്കുന്ന 'ടെക്സസ് അമേരിക്കൻ മുസ്ലിം യൂണിവേഴ്സിറ്റി' (TexAM)...

തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് എക്കാലവും പ്രസക്തി – വിനോദ് പടനിലം;പഠിതാക്കൾക്ക് പ്രചോദനമായി മർകസ് ഐടിഐയിൽ സംരംഭക സംഗമം

തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് പുതിയ കാലത്ത് അവസരങ്ങൾ വർധിച്ചുവരികയാണെന്നും സാങ്കേതിക മികവിന് വലിയ...
spot_img

Related Articles

Popular Categories

spot_img