പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 590 കോടിയുടെ ട്രോള്‍ അസംബ്ലികളുടെ ഓര്‍ഡര്‍ സ്വന്തമാക്കി ബിഇഎംഎൽ

ഇന്ത്യയുടെ പ്രതിരോധ സജ്ജീകരണത്തിനും സ്വദേശീയ നിര്‍മ്മാണ ശേഷിക്കും വലിയ പ്രോത്സാഹനമായി പ്രതിരോധ മന്ത്രാലയം ബിഇഎംഎല്‍ ലിമിറ്റഡിന് 590 കോടി രൂപയുടെ കരാര്‍ അനുവദിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഷെഡ്യൂള്‍ ‘എ’ പൊതുമേഖലാ സ്ഥാപനം കൂടിയായ ബിഇഎംഎല്‍, ഇന്ത്യന്‍ സേനയുടെ ടി 72, ടി 90 ടാങ്കുകളില്‍ വിന്യസിക്കാനുള്ള ട്രോള്‍ അസംബ്ലികള്‍ വിതരണം ചെയ്യുന്നതിനായാണ് ഈ കരാര്‍ നേടിയത്.

കരാര്‍ ഉടമ്പടി ന്യൂഡല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും ബിഇഎംഎല്‍ ലിമിറ്റഡിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മില്‍ ഔപചാരികമായി ഒപ്പുവെക്കുകയും കൈമാറുകയും ചെയ്തു. ഈ വികസനം രാജ്യത്തിന്റെ മുന്‍നിര സൈനികരെ പിന്തുണയ്ക്കാന്‍ സഹായിക്കുന്ന കോംപാക്ട് എഞ്ചിനീയറിംഗ് കഴിവുകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ഒരു നിര്‍ണായക നാഴികക്കല്ലാണ്.

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ഈ ഓര്‍ഡര്‍ ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നും ഇത് ബിഇഎംഎല്ലിന്റെ കഴിവുകളിലും നിര്‍വഹണ മികവിലും തുടരുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും ബിഇഎംഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശാന്തനു റോയ് പറഞ്ഞു.

Hot this week

സൈനിക നയതന്ത്രത്തിൽ അടിമുടി മാറ്റം; തീരുമാനം ഓപ്പറേഷൻ സിന്ദൂറിന് ശേഷം

 ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ നിർണായക ചുവടുവെപ്പായ ഓപ്പറേഷൻ സിന്ദൂർ ഓപ്പറേഷന് ഒരു...

‘ലോൺ എടുത്താലും കുഴപ്പമില്ലാ… കൂളാകണം’; സംസ്ഥാനത്ത് വേനലിൽ എ.സി വിൽപ്പനയിൽ വൻ വർധന

ചൂട് വർധിച്ചതോടെ സംസ്ഥാനത്ത് എസി വിൽപ്പനയിൽ വൻ വർധന. കഴിഞ്ഞ വർഷത്തെക്കാൾ...

‘ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശുന്നു’; ‘പള്ളിച്ചട്ടമ്പി’ക്ക് എതിരെ സന്ദീപ് വാര്യർ

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി'...

പശ്ചിമ ബംഗാൾ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

മാസങ്ങൾ നീണ്ടുനിന്ന തീപാറുന്ന പരസ്യപ്രചാരണത്തിനൊടുവിൽ ആദ്യഘട്ട വോട്ടെടുപ്പിനായി പശ്ചിമ ബംഗാൾ നാളെ...

Topics

അമിതമായാൽ കുടിവെള്ളവും ആപത്തോ? എന്താണ് വാട്ടർ ഇൻടോക്‌സിക്കേഷൻ

കേരളത്തിൽ ദിനംപ്രതി ചൂട് വർധിക്കുകയാണ്. ഇടയ്ക്കിടെ വേനൽമഴ ഉണ്ടെങ്കിൽ കൂടിയും അതൊരു...

പ്രാര്‍ഥനകള്‍ ഫലം കണ്ടു..! വാല്‍പ്പാറ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട പത്തുവയസുകാരി ആശുപത്രി വിട്ടു

വാല്‍പ്പാറയില്‍ പത്തുപേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട പത്തുവയസുകാരി...
spot_img

Related Articles

Popular Categories

spot_img