യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് ഇറാന് താൽപ്പര്യമുണ്ടെങ്കിൽ അമേരിക്കയെ വിളിക്കാം; ഡോണൾഡ്‌ ട്രംപ്

ഇറാനുമായുള്ള സമാധാന ചർച്ചയ്ക്ക് ചർച്ചക്ക് വാതിൽ തുറന്ന് ഡോണൾഡ്‌ ട്രംപ്. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് താത്പ്പര്യമുണ്ടെങ്കിൽ ഇറാന് അമേരിക്കയെ വിളിക്കാം. സംസാരിക്കണമെങ്കിൽ ഇറാന് നേരിട്ട് തന്നെ ഫോണിൽ വിളിക്കാമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇസ്ലാമബാദിൽ വെച്ച് നടക്കേണ്ടിയിരുന്ന ചർച്ച പാതിവഴിയിൽ അമേരിക്ക ഉപേക്ഷിച്ചിരുന്നു. അതേസമയം, ഇറാൻ വിദേശകാര്യ മന്ത്രി അബാസ് അരാഗ്ച്ചി വീണ്ടും പാകിസ്താനിൽ എത്തി. ഒമാൻ സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇറാൻ വിദേശകാര്യ മന്ത്രി പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ തിരിച്ചെത്തിയത്. പാക്ക് സന്ദർശനത്തിന് ശേഷം അര​ഗ്ചി റഷ്യയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. അതിനിടെ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപും സ്റ്റാർമറും ചർച്ച നടത്തി. ഇരു നേതാക്കളും ഫോണിലൂടെയാണ് സംസാരിച്ചത്. എണ്ണവില കുതിച്ചുയരുന്നതും ഇറാനെതിരായ നാവിക ഉപരോധവും ചർച്ചയായെന്നാണ് റിപ്പോർട്ട്.

Hot this week

ആംആദ്മിയിലെ പ്രതിസന്ധി പരിഹരിക്കാൻ നേരിട്ടിറങ്ങി അരവിന്ദ് കെജ്രിവാൾ; എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും

ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ....

പൂരനഗരിയിൽ ഇസാഫ് ബാങ്കിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍

പൂരനഗരി സന്ദർശിക്കുന്ന ജനങ്ങൾക്ക് ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇസാഫ് സ്‌മോൾ ഫിനാൻസ്...

66-ാം വയസ്സിൽ കാനഡയിൽ മാരത്തൺ പൂർത്തിയാക്കി മലയാളി പ്രതിഭ ജൂലിയസ് ചാക്കോ

പ്രായം വെറുമൊരു അക്കമാണെന്ന് തെളിയിച്ചുകൊണ്ട് 66-കാരനായ ജൂലിയസ് ചാക്കോ മിസിസാഗ മാരത്തണിൽ...

ഹാസ്യനടൻ രാജ് ശർമ്മ ഡാലസിൽ അന്തരിച്ചു

 പ്രമുഖ സൗത്ത് ഏഷ്യൻ ഹാസ്യനടൻ രാജ് ശർമ്മ (50) അന്തരിച്ചു. വാർദ്ധക്യസഹജമായ...

സേവനത്തിന്റെ 27 വർഷങ്ങൾ; 95-ാം വയസ്സിലും വിരമിക്കാതെ അഞ്ജനല്ലെ റിസ്ലി

ടെക്സാസ് ഹെൽത്ത് പ്രെസ്ബിറ്റീരിയൻ ഹോസ്പിറ്റലിൽ 27 വർഷമായി സന്നദ്ധസേവനം നടത്തുന്ന 95-കാരിയായ...

Topics

ഇറാന് കർശന നിബന്ധനകളുമായി ട്രംപ്; എണ്ണവില 107 ഡോളർ കടന്നു

പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാൻ ഇറാന് മുന്നിൽ കർശന ഉപാധികൾ വെച്ച് യുഎസ്...

ഡാളസ്  കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി നിറവിൽ; ‘ഗോൾഡൻ കേരള നൈറ്റ്’ പ്രവാസി മലയാളികൾക്ക് ദൃശ്യവിരുന്നായി

 അമേരിക്കയിലെ മലയാളി സംഘടനകളിൽ മുൻപന്തിയിലുള്ള കേരള അസോസിയേഷൻ ഓഫ് ഡള്ളാസ് അതിന്റെ...

ആ അച്ചാർ ഭരണിയും എന്റെ ‘പ്രായോഗിക’ ബുദ്ധിയും

സണ്ണി മാളിയേക്കൽ നമ്മുടെ പ്രിയപ്പെട്ടവർ നമുക്കായി എന്തെങ്കിലും ചെയ്തുതരാൻ ആഗ്രഹിക്കുമ്പോൾ, പ്രായോഗികതയുടെ പേരിൽ...
spot_img

Related Articles

Popular Categories

spot_img