മർകസിൽ എസ്എസ്എഫ് സ്ഥാപകദിനം ആചരിച്ചു

സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ  54-ാം സ്ഥാപകദിനം മർകസ് സെൻട്രൽ ക്യാമ്പസിൽ ആചരിച്ചു. എസ്എസ്എഫ് ഇന്ത്യ ദേശീയ പ്രസിഡന്റും മർകസ് ഡയറക്ടറുമായ സിപി ഉബൈദുല്ല സഖാഫി പതാകയുയർത്തലിന് നേതൃത്വം നൽകി.

വിദ്യാർഥി സമൂഹത്തെ ധാർമികമായി ചിട്ടപ്പെടുത്തുന്നതിലും മൂല്യാധിഷ്ഠിത ജനതയെ വാർത്തെടുക്കുന്നതിലും നാളിതുവരെ എസ്എസ്എഫ് നിർവഹിച്ച ദൗത്യങ്ങൾ ചരിത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയകാലത്തെ അഭിമുഖീകരിക്കാനും അതിനാവശ്യമായ അഭിരുചികൾ ആവിഷ്കരിക്കാനും വിദ്യാർഥികൾ ഉത്സാഹിക്കണമെന്നും അദ്ദേഹം ഉണർത്തി.

പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കുചേർന്നു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സൈഫുദ്ദീൻ ഹാജി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, ബശീർ സഖാഫി കൈപ്പുറം, അക്ബർ ബാദുഷ സഖാഫി, അബൂബക്കർ സഖാഫി പന്നൂർ, ജാമിഅ മർകസ് മുദരിസുമാർ, സെൻട്രൽ ഓഫീസ് ജീവനക്കാർ സംബന്ധിച്ചു.

ഫോട്ടോ: എസ്എസ്എഫ്  54-ാം സ്ഥാപകദിനത്തിൽ മർകസ് സെൻട്രൽ ക്യാമ്പസിൽ എസ്എസ്എഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് സിപി ഉബൈദുല്ല സഖാഫി നേതൃത്വം നൽകുന്നു.

Hot this week

നാലാം പാദത്തിൽ മികച്ച പ്രകടനവുമായി ഇസാഫ് ബാങ്ക്; പ്രവർത്തനലാഭത്തിൽ 166.1 ശതമാനം വർധനവ്

മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 24 കോടി രൂപ...

കാർഡ് പേയ്‌മെന്റുകൾക്ക് ബയോമെട്രിക് സുരക്ഷയുമായി ഫ്ലിപ്കാർട്ട്

ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റവുമായി പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട്....

നാലാം പാദത്തിൽ 661 കോടി രൂപ അറ്റാദായം നേടി മോത്തിലാൽ ഓസ്‌വാൾ; 25 ശതമാനം വർധനവ്

മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 661 കോടി രൂപ...

അമേരിക്കൻ മണ്ണിലെ മലയാളി സന്യാസിനി ആത്മീയ സംഗമം: ചരിത്രമുഹൂർത്തം സമ്മാനിച്ച് ചിക്കാഗോ സീറോ മലബാർ രൂപത

ചിക്കാഗോയിലെ ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ പള്ളി അങ്കണത്തിൽ കഴിഞ്ഞ ഏപ്രിൽ...

Topics

മാർത്തോമ്മാ സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. ഡാനിയേൽ വർഗീസ് മത്സരിക്കുന്നു

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2026-2029 കാലയളവിലേക്കുള്ള സഭാ സെക്രട്ടറി സ്ഥാനത്തേക്ക്...

ഫിഫ ലോകകപ്പ് 2026: ഹൂസ്റ്റണിലെ വോളന്റിയർമാർക്കുള്ള യൂണിഫോം പുറത്തിറക്കി

2026-ലെ ഫിഫ ലോകകപ്പിന് ഇനി വെറും 43 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ,...

ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: യുഎന്നിൽ ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള സൈനിക ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര...
spot_img

Related Articles

Popular Categories

spot_img