നരേന്ദ്ര മോദി യുഎഇയിൽ: ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി, ഇന്ത്യ – യുഎഇ ധാരണ പത്രങ്ങൾ കൈമാറി

യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. യുഎഇ ക്ക് നേരെ നടന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. രാവിലെ പ്രാദേശിക സമയം 11 .15 ഓടെയാണ് നരേന്ദ്ര മോദി അബുദാബിയിൽ വിമാനം ഇറങ്ങിയത്.യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.

ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്യും. യുഎഇ ക്ക് നേരെ നടന്ന ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. രാജ്യസുരക്ഷയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും യുഎഇ എടുക്കുന്ന നടപടികൾ സ്വാഗതം ചെയ്യുന്നുവെന്ന് മോദി പറഞ്ഞു.

ഇന്ത്യ – യുഎഇ ധാരണ പത്രങ്ങൾ കൈമാറി. യുഎഇക്ക് പുറമെ നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കുകയാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തിന്റെ ലക്ഷ്യം.

Hot this week

യു.എസ്. ഹൈവേ 287 ഇനി “ ട്രംപ് ഇന്റർസ്റ്റേറ്റ് 47”? പുതിയ ബിൽ അവതരിപ്പിച്ച് കോർനിൻ

ഈ ആഴ്ച യു.എസ്. സെനറ്റിൽ പുതിയ നിയമപ്രമേയം അവതരിപ്പിച്ചു. അതനുസരിച്ച്, ടെക്സാസിലെ...

അമേരിക്കയുടെ പ്രധാന ലക്ഷ്യം: ഇറാൻ ആണവായുധം നേടുന്നത് തടയുക — ട്രംപ്

 ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുന്നതാണ് അമേരിക്കൻ ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്ന്...

അഭയാർത്ഥികളെ നാടുകടത്താൻ പുതിയ തലവനെ നിയമിച്ച് ട്രംപ് ഭരണകൂടം

:അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള പദ്ധതികൾക്ക് നേതൃത്വം നൽകാൻ ഡേവിഡ്...

ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ മാതൃദിനം സമുചിതമായി ആഘോഷിച്ചു

മാതൃത്വത്തിന്റെ മഹത്വവും സ്നേഹവും വാഴ്ത്തിക്കൊണ്ട് ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ...

മികവിന്റെ കിരീടത്തിൽ പൊൻതൂവൽ ചാർത്തി പ്രവാസി മലയാളി പെൺകുട്ടി

ഐവി ലീഗ് സർവകലാശാലയായ യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവേനിയയിൽ (UPenn) നിന്നും ഉന്നത...

Topics

മീര നായരുടെ പുതിയ ചിത്രം ‘അമ്രി’; അമൃത ഷെർഗില്ലിന്റെ ജീവിതകഥയുമായി പ്രിയങ്ക ചോപ്രയും സംഘവും

പ്രശസ്ത ചിത്രകാരി അമൃത ഷെർഗില്ലിന്റെ ജീവിതത്തെ ആസ്പദമാക്കി മീര നായർ സംവിധാനം...

ഇന്റർനാഷണൽ പ്രയർ ലൈൻ (IPL) പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു

ആഗോളതലത്തിൽ പ്രാർത്ഥനയുടെയും കൂട്ടായ്മയുടെയും സന്ദേശമെത്തിക്കുന്ന ഇന്റർനാഷണൽ പ്രയർ ലൈൻ  അതിന്റെ പ്രവർത്തനപഥത്തിൽ...

2028-ലെ വൈറ്റ് ഹൗസ് മത്സരം: അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടസ് തരംഗമാകുന്നു

 2028-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കരുത്തുറ്റ മുഖമായി അലക്സാണ്ട്രിയ...
spot_img

Related Articles

Popular Categories

spot_img