‘പി എം ശ്രീ യില്‍ ആലോചിച്ച് തീരുമാനമെടുക്കും; കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്’; പൊതുവിദ്യഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍

പിഎം ശ്രീയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പരിശോധിച്ചു വരികയാണെന്നും യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഫണ്ട് ഒരു ഘടകമാണെന്നും ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി തീരുമാനം പറയുമെന്നും എന്‍ ഷംസുദ്ദീന്‍ വ്യക്തമാക്കി.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് എന്താണ് ചെയ്യാന്‍ കഴിയുക എന്നത് ഞങ്ങള്‍ പരിശോധിച്ച് വരികയാണ്. ഇന്നലെയാണല്ലോ വിജ്ഞാപനം ഉണ്ടായത്. അതിനുമുന്‍പ് തന്നെ ഉദ്യോഗസ്ഥരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. ഗവണ്‍മെന്റ് പദ്ധതിയില്‍ ഒപ്പിട്ടിട്ടുണ്ട്. ഗവണ്‍മെന്റുകള്‍ തുടര്‍ച്ചയാണല്ലോ. അതിനു ശേഷം തത്കാലം ചെയ്യണ്ട എന്നുള്ളതില്‍ ഒരു കത്ത് കൊടുത്തിട്ടുണ്ട്. ഇതില്‍ വിദ്യാഭ്യാസ സെക്രട്ടറിക്ക് ഒരു കത്ത് കൊടുത്തിട്ടുണ്ട്. യുഡിഎഫ് നേതൃത്വവുമായി സംസാരിച്ചാണ് അതില്‍ ഒരു നിലപാട് പറയാന്‍ സാധിക്കുക – അദ്ദേഹം പറഞ്ഞു.

അത്രയും ഫണ്ട് വേണ്ട എന്ന് വെക്കണോ എന്ന് മുന്‍സര്‍ക്കാര്‍ പറഞ്ഞ കാര്യത്തോട് തങ്ങള്‍ക്കും യോജിപ്പാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ നാട് ഫെഡറല്‍ സംവിധാനത്തിലുള്ളതാണ്. വിദ്യാഭ്യാസ0 എന്ന് പറഞ്ഞാല്‍ സ്റ്റേറ്റിനും സെന്ററിനും ഒക്കെ അവകാശമുണ്ടെങ്കിലും അധികമായിട്ട് സ്റ്റേറ്റില്‍ നടപ്പാക്കി വരുന്നതാണ്. അങ്ങനെയുള്ളൊരു പദ്ധതിക്ക് കണ്ടീഷന്‍ വെക്കുക എന്നത് ഫെഡറലിസത്തിന് ചേര്‍ന്നതല്ല – അദ്ദേഹം പറഞ്ഞു.

Hot this week

കോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി! സമൂഹ മാധ്യമങ്ങളില്‍ പിള്ളേരുടെ പാര്‍ട്ടി വൈറല്‍!

ഇന്ത്യന്‍ സോഷ്യല്‍ മീഡിയയെ മൊത്തം ഉലച്ചുകൊണ്ട് ഒരു പുതിയ ഡിജിറ്റല്‍ പ്രസ്ഥാനം...

‘ന്യൂജെന്‍ പിള്ളേര്‍ക്ക് പൂക്കി സിഎമ്മി’നെ നല്‍കിയ ആ ചോദ്യം ഫിജിന്റെത്; നിലമ്പൂരില്‍ നിന്നുള്ള യൂട്യൂബറും വൈറല്‍

ആ ചോദ്യം ഏതെങ്കിലും മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരുടേതായിരുന്നില്ല, പക്ഷേ മുഖ്യമന്ത്രി വിഡി സതീശന്‍...

മോദി ഈ കമ്പനിയുടെ ഐശ്വര്യം: സ്വീറ്റ് ഡിപ്ലോമസി പാര്‍ലെ ഇന്‍ഡസ്ട്രീസിന് ഐശ്വര്യമായ കഥ

കഴിഞ്ഞ ദിവസം റോം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടോഫി നയതന്ത്രം...

16-ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന്; പകുതിയോളം അംഗങ്ങള്‍ പുതുമുഖങ്ങള്‍

പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന് തുടങ്ങും. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ...

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

Topics

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...
spot_img

Related Articles

Popular Categories

spot_img