സ്കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി കേഡറ്റ്സും; പദ്ധതിക്ക് അന്തിമ രൂപം നല്‍കാന്‍ ഉന്നത തലയോഗം ചേരും

പുതിയ റോഡ് സംസ്കാരം പകര്‍ന്ന് നല്‍കാൻ സ്കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി കേഡറ്റ്സും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സിനും എന്‍സിസിക്കും പിന്നാലെയാണ് റോഡ് സേഫ്റ്റി കേഡറ്റും വരുന്നത്. പദ്ധതിക്ക് അന്തിമ രൂപം നല്‍കാന്‍ ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗം ചേരും. ഗതാഗതമന്ത്രിയും ഗതാഗത കമീഷണര്‍ അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുക്കും.

സുരക്ഷാ ബോധമുള്ള യുവ തലമുറയെ വാര്‍ത്തെടുക്കല്‍ ലക്ഷ്യമിട്ടാണ് റോഡ് സേഫ്റ്റി കേഡറ്റ്സിന് രൂപം നൽകുക. എസ് പിസി മാതൃകയില്‍ യൂണിഫോം സേനയായിരിക്കും റോഡ് സേഫ്റ്റി കേഡറ്റ്സ്. വിദ്യാഭ്യാസ, ഗതാഗത വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. മാവേലിക്കരയിലെ ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ സ്കൂളി‍ല്‍ പൈലറ്റ് പദ്ധതി നടപ്പാക്കിയിരുന്നു. ഇത് വിജയമെന്ന് കണ്ടതോടെയാണ് സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതും പരിഗണനയിലുണ്ട്

Hot this week

ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമ്പത്ത് കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തിഗത നിക്ഷേപ സഹായം ജിയോബ്ലാക്ക് റോക്ക് ആരംഭിച്ചു

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ('JFSL')  ഉം ബ്ലാക്ക് റോക്ക് Inc.  ഉം തമ്മിലുള്ള 50:50 സംയുക്ത സംരംഭമായ ജിയോ ബ്ലാക്ക് റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ജിയോ ബ്ലാക്ക് റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ്), ജിയോ ബ്ലാക്ക് റോക്ക് വ്യക്തിഗത നിക്ഷേപ സഹായ പദ്ധതി അവതരിപ്പിച്ചു. ബ്ലാക്ക് റോക്കിന്റെ അലാഡിന്‍® സാങ്കേതികവിദ്യയും ജെഎഫ്എസ്എല്ലിന്റെ ഡിജിറ്റല്‍ സംവിധാനവും ഉപയോഗിച്ച്, പക്ഷാപാതമില്ലാത്ത വ്യക്തിഗത ഉപദേശം നല്‍കി മികച്ച നിക്ഷേപകരായി മാറ്റാന്‍ ഈ ഡിജിറ്റല്‍ അഡൈ്വസറി പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു. ഇന്ത്യ ഒരു അച്ചടക്കമുള്ള നിക്ഷേപകരുടെ രാജ്യമാണ്, ഭൂരിഭാഗം കുടുംബങ്ങളുടെയും സമ്പത്ത് സ്ഥിര നിക്ഷേപം, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ്ണം പോലുള്ള ഭൗതികവും നിയന്ത്രണരഹിതവുമായ ആസ്തികളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. മൂലധന വിപണിയില്‍ റീട്ടെയില്‍ പങ്കാളിത്തം വര്‍ധിച്ചുവരികയാണെങ്കിലും, കമ്മീഷന്‍ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും DIY നിക്ഷേപ പ്ലാറ്റ്ഫോമുകളുടെ സങ്കീര്‍ണ്ണതയിലും പല നിക്ഷേപകരും വെല്ലുവിളികള്‍ നേരിടുന്നു. ഡിജിറ്റല്‍ സ്റ്റോക്ക് ബ്രോക്കര്‍മാര്‍ നിക്ഷേപം എളുപ്പമാക്കിയെങ്കിലും, വ്യക്തിഗത ലക്ഷ്യങ്ങളുമായും റിസ്‌ക് എടുക്കാനുള്ള കഴിവുമായും നിക്ഷേപം ക്രമീകരിക്കുന്നത് ഒരു പ്രധാന വിടവായി തുടരുന്നു. പരമ്പരാഗതമായി, ഉയര്‍ന്ന മിനിമം നിക്ഷേപ ആവശ്യകതകളും ബന്ധപ്പെട്ട മാനേജര്‍ നയിക്കുന്ന മോഡലുകളും കാരണം ഉയര്‍ന്ന നെറ്റ്-വര്‍ത്ത് വ്യക്തികള്‍ക്ക് മാത്രമായിരുന്നു വ്യക്തിഗത നിക്ഷേപ സഹായം ലഭ്യമായിരുന്നത്. ജിയോ ബ്ലാക്ക് റോക്ക് വ്യക്തിഗത നിക്ഷേപ സഹായം ലളിതവും താങ്ങാനാവുന്നതുമായ സഹായത്തിലൂടെ ഒരു സ്ഥാപനപരമായ ഗുണമേന്മയുള്ള നിക്ഷേപ അനുഭവം നല്‍കി ഈ വിടവ് നികത്തും. ഓരോ നിക്ഷേപകനും അവരുടെ നിക്ഷേപ ലക്ഷ്യങ്ങളെയും റിസ്‌ക് മുന്‍ഗണനകളെയും അടിസ്ഥാനമാക്കി ഒരു വ്യക്തിഗത നിക്ഷേപ പദ്ധതി ലഭിക്കും. മാറുന്ന വിപണികള്‍ക്കും ജീവിതത്തിലെ മാറ്റങ്ങള്‍ക്കും അനുയോജ്യമായി രൂപകല്‍പ്പന ചെയ്തതാണിത്. നിക്ഷേപകര്‍ക്ക് 10,000 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം. ബ്ലാക്ക് റോക്കിന്റെ ലോകമെമ്പാടും വിശ്വസിക്കപ്പെടുന്ന അലാഡിന്‍® സാങ്കേതികവിദ്യയിലൂടെ പോര്‍ട്ട്ഫോളിയോകള്‍ ദിവസവും നിരീക്ഷിക്കപ്പെടുന്നു. വിപണി സാഹചര്യങ്ങളുമായി പോര്‍ട്ട്ഫോളിയോകള്‍ ക്രമീകരിക്കപ്പെടുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു, ആവശ്യമുള്ളപ്പോഴെല്ലാം കാലോചിതമായ പുനഃസന്തുലിതാവസ്ഥയെക്കുറിച്ചുള്ള സൂചനകളും നല്‍കുന്നു. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ഉള്ള ആസ്തികള്‍ക്ക് പ്രതിവര്‍ഷം 350 രൂപ നിരക്കില്‍ അല്ലെങ്കില്‍ 0.35% വാര്‍ഷിക നിരക്കില്‍ ഈ സേവനം നല്‍കുന്നു. വ്യക്തിഗത നിക്ഷേപ സഹായത്തിന്റെ ആദ്യ മൂന്ന് മാസം പരിചയപ്പെടുത്തല്‍ ഓഫറായി സൗജന്യമായി ലഭ്യമാക്കും. ഇന്ത്യയിലെ അഡൈ്വസറിക്കുള്ള ഈ പുതിയ വില നില ജിയോ ബ്ലാക്ക് റോക്കിന്റെ മത്സരശേഷി നിലനിര്‍ത്തുന്നതിലും അവസാന ഉപഭോക്താവിനായുള്ള ചെലവ് തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നു.'2047 ഓടെ വികസിത ഭാരതമാകാനുള്ള നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് ഓരോ ഇന്ത്യക്കാരന്റെയും സാമ്പത്തിക ക്ഷേമം നിര്‍ണായകമാണ്. ജിയോ ബ്ലാക്ക് റോക്കില്‍, ഗാര്‍ഹിക സമ്പാദ്യത്തിന്റെ  സാധ്യതകളിലൂടെ ഇന്ത്യയെ ആത്മവിശ്വാസമുള്ള നിക്ഷേപകരുടെ രാജ്യമാക്കി മാറ്റുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജിയോയുടെ വിപുലമായ വളര്‍ച്ചയും വ്യാപനവും ബ്ലാക്ക് റോക്കിന്റെ ലോകോത്തര അനുഭവസമ്പത്തുമായി സംയോജിപ്പിച്ച്, ഓരോ ഇന്ത്യക്കാരന്റെയും വിശ്വസനീയമായ സാമ്പത്തിക ഉപദേഷ്ടാവാകാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ലോകോത്തര നിക്ഷേപ സഹായത്തിലേക്കുള്ള പ്രവേശനം ഞങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കുകയാണ്-ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡയറക്ടര്‍ ഇഷാ എം അംബാനി പറഞ്ഞു. 'ഇന്ത്യയിലെ ജനങ്ങള്‍ക്ക് നിക്ഷേപം വിപ്ലവകരമാക്കുന്നതിനുള്ള അതിന്റെ യാത്രയില്‍ ജിയോ ബ്ലാക്ക് റോക്ക് ഇന്ന് മറ്റൊരു ആവേശകരമായ ചുവടുവെപ്പ് നടത്തുകയാണ്. രാജ്യത്ത് സഹായത്തിനുള്ള ഒരു പുതിയ നിലവാരം ഞങ്ങള്‍ അവതരിപ്പിക്കുന്നു: അലാഡിന്‍®-ല്‍ നിന്നുള്ള സ്ഥാപനപരമായ ഗുണമേന്മയുള്ള റിസ്‌ക് അനലിറ്റിക്‌സ് ഉപയോഗിച്ച്, വ്യക്തിഗത നിക്ഷേപ സഹായം, ഓണ്‍ലൈനായി നല്‍കുന്നത്, ഇന്ത്യക്കാര്‍ക്ക് അവരുടെ നിക്ഷേപ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നു. ഈ സാങ്കേതികവിദ്യ ജിയോയുടെ ഡിജിറ്റല്‍ വ്യാപനവുമായി ജോടിചേര്‍ത്ത്, രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക്, വ്യക്തിഗതമായി തയ്യാറാക്കിയ രീതിയില്‍, സാമ്പത്തിക വിപണികളുടെ ശക്തിയിലേക്കുള്ള പ്രവേശനം ഞങ്ങള്‍ നല്‍കുന്നു.-ബ്ലാക്ക് റോക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ റോബ് ഗോള്‍ഡ്സ്റ്റീന്‍ വ്യക്തമാക്കി. 'ഇന്ത്യ സാമ്പത്തിക ഉള്‍പ്പെടുത്തലില്‍ അസാധാരണമായ പുരോഗതി കൈവരിച്ചു. അടുത്ത ഘട്ടം സമ്പത്ത് ഉള്‍പ്പെടുത്തലാണ്. ഇന്ത്യ സ്റ്റാക്ക്ആധാര്‍, യുപിഐ, അക്കൗണ്ട് അഗ്രിഗേറ്ററുകള്‍എന്നിവയെ അടിസ്ഥാനമാക്കി, ആളുകള്‍ ഇതിനകം ഡിജിറ്റലായി ഇടപാടുകള്‍ നടത്തുന്നതും ഇടപഴകുന്നതും ആയി വളരെ എളുപ്പത്തില്‍ സംയോജിപ്പിക്കുന്ന ഒരു അനുഭവം ഞങ്ങള്‍ സൃഷ്ടിക്കുന്നു. വ്യക്തവും ലളിതവുമായ ഉപഭോക്തൃ യാത്രയും സമ്പത്ത് സൃഷ്ടിയില്‍ എങ്ങനെ പങ്കാളിയാകാമെന്നും മനസ്സിലാക്കാമെന്നും ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കുന്ന ഒരു വിദ്യാഭ്യാസ പ്ലാറ്റ്ഫോമും പിന്തുണയ്ക്കുന്ന ഉയര്‍ന്ന നിലവാരമുള്ള നിക്ഷേപ പരിഹാരങ്ങള്‍ നല്‍കുന്നതില്‍ ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കും.'-ജിയോ ബ്ലാക്ക് റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് MD & CEO മാര്‍ക്ക് പില്‍ഗ്രിം പറഞ്ഞു: ജിയോഫിനാൻസ്, മൈജിയോ ആപ്പുകളിൽ ജിയോബ്ലാക്ക് റോക്ക്...

ഇൽഹാൻ ഒമറിനെതിരെ കടുത്ത ആരോപണങ്ങളുമായി ട്രംപ്

ഇൽഹാൻ ഒമറിനെതിരെ കടുത്ത ആരോപണങ്ങളുമായി ട്രംപ്. സോമാലിയയിലെ ഐസിസ് കേന്ദ്രങ്ങളിൽ യുഎസ്...

പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾ അറസ്റ്റിൽ; സ്കൂൾ ഫണ്ട് നിർത്തലാക്കുമെന്ന് ഗവർണർ അബ്ബോട്ടിന്റെ ഭീഷണി

ടെക്സസിലെ കൈലിൽ  നടന്ന ഐസ്  വിരുദ്ധ പ്രതിഷേധത്തിനിടെ രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ്...

ഇല്ലിനോയിസ് സുപ്രീം കോടതിയിൽ ചരിത്രം കുറിച്ച് സഞ്ജയ് ടി. ടെയിലർ: ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ

ഇല്ലിനോയിസ് സുപ്രീം കോടതിയിലെ പുതിയ ജസ്റ്റിസായി ഇന്ത്യൻ വംശജനായ സഞ്ജയ് ടി....

സമ്പുഷ്ടീകരിച്ച യൂറേനിയം രാജ്യത്ത് നിന്ന് നീക്കം ചെയ്യില്ല; നിലപാട് വ്യക്തമാക്കി ഇറാന്‍

സമ്പുഷ്ടീകരിച്ച യൂറേനിയം രാജ്യത്ത് നിന്ന് നീക്കം ചെയ്യില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇറാന്‍...

Topics

ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫിയെ വെടിവച്ച് കൊലപ്പെടുത്തി

കൊല്ലപ്പെട്ട ലിബിയൻ ഏകാധിപതി ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി...

ഇന്ത്യ അമേരിക്ക വ്യാപാര കരാർ; അമേരിക്കക്ക് ഇന്ത്യ പൂർണമായും വിധേയരായി: എം വി ഗോവിന്ദൻ

ഇന്ത്യ അമേരിക്ക വ്യാപാര കരാറിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം...

ഗഡ്ഗരി ഒപ്പുവെച്ചു, കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടും; കേന്ദ്രസർക്കാർ ഉത്തരവ് ഇന്നിറങ്ങും

കാസർഗോഡ് കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ ഉത്തരവ് ഇന്നിറങ്ങും....
spot_img

Related Articles

Popular Categories

spot_img