ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫിയെ വെടിവച്ച് കൊലപ്പെടുത്തി

കൊല്ലപ്പെട്ട ലിബിയൻ ഏകാധിപതി ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. ലിബിയയിലെ സിൻടൺ നഗരത്തിൽ നാലംഗ കമാൻഡോ സംഘം സെയ്ഫ് അൽ ഗദ്ദാഫിയെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് അഭിഭാഷകൻ അറിയിച്ചു. 53 വയസ്സായ സെയ്ഫ് ആറു വർഷമായി വിമത സൈന്യത്തിന്റെ തടങ്കലിലായിരുന്നു.

ലിബിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗമായ സിന്താനില്‍വച്ചാണ് കൊല്ലപ്പെട്ടത്. വീട് ആക്രമിച്ച് സെയ്ഫിന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗദ്ദാഫിയുടെ പിൻഗാമിയാകുമെന്ന കരുതപ്പെട്ടിരുന്നയാളാണ് സെയ്ഫ് അൽ ഗദ്ദാഫി. 2011ൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി കേസെടുത്തത് പിന്നാലെ സെയ്ഫ് അൽ ഇസ്ലാം അറസ്റ്റിലായിരുന്നു. 2015ൽ പ്രതിഷേധങ്ങളെ അടിച്ചമർത്തിയതിന് ലിബിയൻ കോടതി സെയ്ഫിന് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷയിൽ ഇളവ് ലഭിക്കുകയും ചെയ്തിരുന്നു.

Hot this week

സമ്പുഷ്ടീകരിച്ച യൂറേനിയം രാജ്യത്ത് നിന്ന് നീക്കം ചെയ്യില്ല; നിലപാട് വ്യക്തമാക്കി ഇറാന്‍

സമ്പുഷ്ടീകരിച്ച യൂറേനിയം രാജ്യത്ത് നിന്ന് നീക്കം ചെയ്യില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇറാന്‍...

ഇന്ത്യ അമേരിക്ക വ്യാപാര കരാർ; അമേരിക്കക്ക് ഇന്ത്യ പൂർണമായും വിധേയരായി: എം വി ഗോവിന്ദൻ

ഇന്ത്യ അമേരിക്ക വ്യാപാര കരാറിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം...

സ്കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി കേഡറ്റ്സും; പദ്ധതിക്ക് അന്തിമ രൂപം നല്‍കാന്‍ ഉന്നത തലയോഗം ചേരും

പുതിയ റോഡ് സംസ്കാരം പകര്‍ന്ന് നല്‍കാൻ സ്കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി...

ഗഡ്ഗരി ഒപ്പുവെച്ചു, കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടും; കേന്ദ്രസർക്കാർ ഉത്തരവ് ഇന്നിറങ്ങും

കാസർഗോഡ് കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ ഉത്തരവ് ഇന്നിറങ്ങും....

അതിവേഗ റെയിലുമായി സർക്കാർ മുന്നോട്ട്, ആർആർടിഎസ് മാതൃകയിൽ പദ്ധതി നടപ്പാക്കാൻ ഉത്തരവ്; നടപ്പാക്കുക നാല് ഘട്ടങ്ങളായി

ആർആർടിഎസ് അതിവേഗ റെയിലുമായി മുന്നോട്ട് പോകാൻ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ആർആർടിഎസ്...

Topics

സ്വപ്‌ന ലോകം പോലെ വെനീസിലെ തെരുവുകൾ; കാർണിവൽ ആവേശത്തിൽ ഇറ്റാലിയൻ ജനത

വെനീസ് കാർണിവലിൻ്റെ ആവേശത്തിലാണ് ഇറ്റാലിയൻ ജനത. മുഖംമൂടി അണിഞ്ഞും വിവിധ നിറങ്ങളുള്ള...

ആർട്ടിക് പ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്ന ഹിമശേഖരം; സഞ്ചാരികളെ വിസ്മയിപ്പിച്ച് എൽബ് നദീതീരം

ബെർലിൻ: വിനോദ സഞ്ചാരികൾക്ക് കൗതുകമായി ജർമനിയിലെ എൽബ് നദീതീരത്ത് ആർട്ടിക് പ്രദേശങ്ങളെ...

“ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിടൂ”; മെറ്റയ്ക്ക് താക്കീതുമായി സുപ്രീം കോടതി

ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിടുന്നതാണ് നല്ലതെന്ന് ആഗോള ടെക്...
spot_img

Related Articles

Popular Categories

spot_img