നരെവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം പ്രചരിപ്പിച്ചതിൽ കേസെടുത്ത് ഡൽഹി പൊലീസ്

കരസേനാ മേധാവി ജനറൽ എം.എം. നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൻ്റെ പ്രചരണത്തിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന ആത്മകഥയുടെ പ്രീ-പ്രിൻ്റ് കോപ്പി പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ പുസ്തകത്തിൻ്റെ പ്രസിദ്ധീകരണത്തിന് ആവശ്യമായ അനുമതി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. കൂടാതെ, ചില ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലും ഇത് പ്രചരിക്കുന്നുണ്ട്. പ്രസിദ്ധീകരണാനുമതി ലഭിക്കാത്ത പുസ്തകത്തിൻ്റെ ചോർച്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനായി, സ്പെഷ്യൽ സെല്ലിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുസ്തകം ചോർന്നത് എവിടെ നിന്നാണെന്നും പ്രചരിപ്പിച്ചത് ആരാണെന്നും കണ്ടെത്തുവാനാണ് അന്വേഷണം.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെൻ്റിൽ പുസ്തകത്തിന്റെ ഒരു പകർപ്പ് പ്രദർശിപ്പിക്കുകയും പുസ്തകത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിക്കുകയും ചെയ്തത് വൻ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭയുടെ നടപടികൾ തടസപ്പെടുകയും എട്ട് എംപിമാരെ ബജറ്റ് സമ്മേളനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.ഇതിന് പിന്നാലെയാണ് പുസ്തകം പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് കേസെടുത്തിരിക്കുന്നത്.

Hot this week

പ്രഭാസ് ചിത്രം ‘സ്പിരിറ്റി’ൽ നിന്ന് പിന്‍മാറിയോ? മറുപടിയുമായി പ്രകാശ് രാജ്

'അനിമലി'ന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്പിരിറ്റ്'....

കാലിഫോർണിയയിൽ കാട്ടുമാക്രോണി കഴിച്ചു 4 മരണം.കാലിഫോർണിയയിൽ അതീവ ജാഗ്രത

അതീവ മാരകമായ 'ഡെത്ത് ക്യാപ്'  കൂണുകൾ കഴിച്ച് വിഷബാധയേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന...

പാലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി

പാലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ട്രംപ് ഭരണകൂടം തടങ്കലിലാക്കിയ ടഫ്‌റ്റ്‌സ്...

സൂപ്പർ ബൗൾ സ്റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധവുമായി റോ ഖന്ന; ഐസ് ഏജന്റുമാരെ പുറത്താക്കണമെന്ന് ആവശ്യം

അമേരിക്കയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ 'സൂപ്പർ ബൗൾ'  നടക്കുമ്പോൾ, വിദേശികളെ...

കാനഡയുമായി കൊമ്പുകോർത്ത് ട്രംപ്: പാലം തടയുമെന്നും ഐസ് ഹോക്കി നിരോധിക്കുമെന്നും ഭീഷണി

അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്ന പുതിയ 'ഗോർഡി ഹോവ്' അന്താരാഷ്ട്ര പാലത്തിന്റെ നിർമ്മാണവുമായി...

Topics

ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഡിസ്‌കൗണ്ട് ഫാർമ പദ്ധതി (TRUMP-Rx) നിലവിൽ വന്നു

 പ്രസിഡന്റ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഡിസ്‌കൗണ്ട് ഫാർമ പദ്ധതി (TRUMP-Rx) നിലവിൽ...

കെ.എച്ച്.എൻ.എ ഡി.സി. റീജിയണൽ വൈസ് പ്രസിഡന്റായി നാരായണൻകുട്ടി മേനോൻ

നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of...

സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിനെ ഇനി ഡോ. ജോര്‍ജ് എം. കാക്കനാട്ട് നയിക്കും; പുതിയ ഭാരവാഹികളായി

യുഎസിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് സംഘടനയായ സൗത്ത്...
spot_img

Related Articles

Popular Categories

spot_img