സാംസങ് ഗാലക്സി എസ്26 സീരീസിൻ്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

ദക്ഷിണ കൊറിയന്‍ ടെക് ബ്രാന്‍ഡായ സാംസങ് ഏറ്റവും പുതിയ ഗാലക്സി എസ്26 സീരീസിൻ്റെ ലോഞ്ച് പ്രഖ്യാപിച്ചു. യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വച്ച് ഫെബ്രുവരി 25ന് നടക്കുന്ന ഗാലക്സി അണ്‍പാക്ഡ് ഇവന്‍റില്‍ സാംസങ് ഗാലക്സി എസ്26 സ്‌മാര്‍ട്ട്‌ ഫോണ്‍ സീരീസ് പുറത്തിറക്കും. ഇന്ത്യന്‍ സമയം രാവിലെ 11.30ന് ആരംഭിക്കുന്ന ഗാലക്സി അണ്‍പാക്ഡ് ഇവന്‍റായ ‘സാംസങ് ന്യൂസ്‌റൂം’ സാംസങ്ങിന്‍റെ യൂട്യൂബ് ചാനലും വഴി തത്സമയം കാണാം.

ലോഞ്ചിന് മുന്നോടിയായി സാംസങ് ഗാലക്‌സി എസ്26 സീരീസ് സ്മാര്‍ട്ട്‌ ഫോണുകളുടെ ബുക്കിംഗ് സാംസങ് ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്. സാംസങ് ഇന്ത്യ സ്റ്റോര്‍ വഴിയാണ് ഗാലക്സി എസ്26 സീരീസിന്‍റെ പ്രീ-റിസര്‍വ്. റീഫണ്ട് ലഭിക്കുന്നതിന് 999 രൂപ മുടക്കിയാണ് ഫോണുകള്‍ ഇന്ത്യയില്‍ ബുക്ക് ചെയ്യേണ്ടത്. ഗാലക്സി എസ്26 സീരീസ് ഫോണുകള്‍ പ്രീ ബുക്ക് ചെയ്യുന്നവര്‍ക്ക് 2,699 രൂപ വിലമതിക്കുന്ന വൗച്ചറും സാംസങ് നല്‍കും.

സാംസങ് ഗാലക്സി അണ്‍പാക്ഡ് 2026 ഇവന്‍റില്‍ ഗാലക്സി എസ്26, ഗാലക്സി എസ്26 പ്ലസ്, ഗാലക്സി എസ്26 അള്‍ട്ര എന്നീ സ്‌മാര്‍ട്ട്‌ ഫോണ്‍ മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി എസ്26 സീരീസില്‍ സാംസങ് പുത്തന്‍ പ്രൈവസി ഡിസ്‌പ്ലെ ഫീച്ചര്‍ അവതരിപ്പിക്കും. ട്രിപ്പിള്‍ ക്യാമറ സംവിധാനം ഗാലക്സി എസ്26 ശ്രേണി ഹാന്‍ഡ്‌സെറ്റുകളിൽ ഉണ്ടാവുമെന്നാണ് സൂചന.

ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റായിരിക്കും ഗാലക്‌സി എസ്26 അള്‍ട്രയുടെ തലച്ചോര്‍ എന്നാണ് പ്രതീക്ഷ. 200എംപി പ്രധാന ക്യാമറ, 50എംപി അള്‍ട്രാ-വൈഡ്, 50എംപി ടെലിഫോട്ടോ ക്യാമറ എന്നിവയും 5,000 എംഎഎച്ച് ബാറ്ററിയും എസ്26 അള്‍ട്രയില്‍ പ്രതീക്ഷിക്കുന്നു.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img