നിക്ഷേപകർക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി മോത്തിലാൽ ഓസ്വാൾ പ്രൈവറ്റ് വെൽത്ത്

 2026-ൽ നിക്ഷേപകർ സ്വീകരിക്കേണ്ട പ്രധാന തന്ത്രങ്ങൾ വെളിപ്പെടുത്തി മോത്തിലാൽ ഓസ്വാൾ പ്രൈവറ്റ് വെൽത്ത്. നിക്ഷേപങ്ങളുടെ പ്രധാന പങ്ക് സുപരിചിതമായ വലിയ കമ്പനികളിലോ (ലാർജ് ക്യാപ് കമ്പനികൾ) ഹൈബ്രിഡ് ഫണ്ടുകളിലോ ആകണമെന്നാണ് പ്രധാന നിർദ്ദേശം. വിപണിയിലെ അസ്ഥിരതയെ ചെറുക്കാൻ ഇവ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം, ഇടത്തരം–ചെറുകിട കമ്പനികളിൽ ഘട്ടംഘട്ടമായി, സൂക്ഷ്മമായി നിക്ഷേപിക്കണമെന്നും നിർദ്ദേശിക്കുന്നു. ഇത്തരം കമ്പനികൾക്ക് വളർച്ചാ സാധ്യത കൂടുതലാണെങ്കിലും അപകടസാധ്യതയും അനുസൃതമായി ഉയർന്നതായിരുക്കുമെന്ന് ചൂണ്ടികാണിക്കുന്നുണ്ട്. ഇന്ത്യൻ കമ്പനികളുടെ പ്രകടനം മെച്ചപ്പെട്ടുവരുന്നതും രാജ്യത്തിന്റെ സമഗ്ര സാമ്പത്തിക സാഹചര്യത്തിൽ പുരോഗതി കാണുന്നതുമാണ് ഈ സമതുലിത നിക്ഷേപ തന്ത്രത്തിന് പിന്നിലെ പ്രധാന കാരണം.

2025നെ അപേക്ഷിച്ച് 2026 ഇന്ത്യയിൽ നിക്ഷേപങ്ങൾക്ക് കൂടുതൽ അനുകൂലമാകുമെന്ന്  മോത്തിലാൽ ഓസ്വാൾ പ്രൈവറ്റ് വെൽത്തിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ

ആശിഷ് ശങ്കർ അഭിപ്രായപ്പെട്ടു. ഇത്തരമൊരു പശ്ചാത്തലത്തിൽ, പോർട്ട്ഫോളിയോയുടെ വലിയ ഭാഗം വലിയ കമ്പനികൾക്ക് നീക്കിവയ്ക്കുകയും, ഇടത്തരം–ചെറുകിട കമ്പനികളിൽ ഘട്ടംഘട്ടമായി നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുന്നതാണ് ഉചിതമെന്ന് അദ്ദേഹം വ്യകത്മാക്കി.

Hot this week

“മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യം”; സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച മണിശങ്കർ അയ്യറിനെ പരിഹസിച്ച് രമേശ് ചെന്നിത്തല

സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറിനെ തള്ളി...

ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇസ്രയേല്‍; നാല് പേര്‍ കൊല്ലപ്പെട്ടു

ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ബോംബാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ആക്രമണത്തില്‍ നാല് പേര്‍...

ജനറൽ കോച്ചുകളിലെ മൂക്ക് പൊത്തിയുള്ള യാത്ര വേണ്ട! ഒന്നര മണിക്കൂർ ഇടവേളയിൽ ശുചീകരണം; പ്രഖ്യാപനവുമായി റെയിൽവേ

 ട്രെയിനുകളിലെ ജനറൽ കോച്ചുകളിലുൾപ്പെടെ കൃത്യമായ ഇടവേളകളിൽ ശുചീകരണം നടത്തുമെന്ന് റെയിൽവേ മന്ത്രാലയം....

ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ലീല മാരേട്ടിന്‌ ജന്മനാടിന്റെ ആദരവും പിന്തുണയും; വിജയപ്രതീക്ഷയേറി ‘ടീം എംപവർ’

അമേരിക്കൻ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാനയുടെ (FOKANA) 2026-2028 കാലയളവിലെ പ്രസിഡന്റ്...

പിതാവിന്റെ മോചനത്തിനായി പോരാടിയ ഷിക്കാഗോ കൗമാരക്കാരി കാൻസർ ബാധിച്ച് മരിച്ചു

ഷിക്കാഗോ  അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗം (ICE) കസ്റ്റഡിയിലെടുത്ത തന്റെ പിതാവിന്റെ മോചനത്തിനായി...

Topics

ട്രംപിന്റെ വംശീയ അധിക്ഷേപം: രൂക്ഷമായി പ്രതികരിച്ച് ബരാക് ഒബാമ

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും കുരങ്ങുകളായി...

ഡാളസ് കേരള അസോസിയേഷൻ  സംഘടിപ്പിച്ച ടാക്‌സ് സെമിനാര് വിജ്ഞാനപ്രദമായി

കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും...

തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ  പൂരം വിളംബരം സംഘടിപ്പിച്ചു

തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ  പൂരം വിളംബരം സംഘടിപ്പിച്ചു 2026...
spot_img

Related Articles

Popular Categories

spot_img