മദ്രാസ് ഐഐടിയുമായി ചേര്‍ന്ന് മണപ്പുറം ഗീത രവി പബ്ലിക് സ്‌കൂളില്‍ ഇന്നൊവേഷന്‍ സെന്റര്‍

 കേരളത്തിലെ വിദ്യാഭ്യാസ മേഖയില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ട്, മദ്രാസ് ഐഐടിയുമായിച്ചേര്‍ന്നു മണപ്പുറം ഗീതാ രവി പബ്ലിക് സ്‌കൂളില്‍  ഇന്നൊവേഷന്‍ സെന്റര്‍ വരുന്നു. മദ്രാസ് ഐ ഐ ടിയുമായി ബന്ധപ്പെട്ട  ഇന്‍ക്യൂബേറ്റഡ് സ്ഥാപനമായ ക്യു വിങ്‌സുമായി ചേര്‍ന്നാണ് സ്‌കൂളില്‍ അത്യാധുനിക ഇന്നൊവേഷന്‍ ആന്റ് സ്റ്റെം സെന്റര്‍ ആരംഭിക്കുന്നത്.

2026 ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന പരിശീലന പരിപാടിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക സ്റ്റെം വിദ്യാഭ്യാസം, ഗവേഷണപരമായ പഠനം, സംരംഭകത്വ പരിശീലനം എന്നിവയില്‍ അറിവ് ലഭിക്കും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറിയിലെ പഠനം യഥാര്‍ത്ഥ ജീവിത പ്രശ്‌നങ്ങളുമായി ബന്ധിപ്പിച്ച്, ഗവേഷണ ചിന്തയും സൃഷ്ടിപരമായ കഴിവുകളും വളര്‍ത്താന്‍ അവസരം ലഭിക്കും. ഭാവിയിലെ ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, സംരംഭകര്‍ എന്നിവരെ രൂപപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെന്ന് മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സേവന കരാര്‍ ഒപ്പിട്ടു.

Hot this week

വിരൽ തൊടുമ്പോൾ തന്നെ ടച്ച് സ്ക്രീനുകൾ വേഗത്തിൽ പ്രവർത്തിക്കുന്നു; എങ്ങനെ?

സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യുന്നത് മുതൽ ഫോൺ അൺലോക്ക് ചെയ്യുന്നത് വരെ,ടച്ച്‌സ്‌ക്രീനുകൾ...

സംസ്ഥാനത്ത് രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു: നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത് ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു. ആഘോഷങ്ങൾക്ക് ഹരം പകരാനെത്തുന്ന രൂപമാറ്റം...

പിഴവുകൾ ഒഴിവാക്കാൻ നിർദേശങ്ങൾ: ശസ്ത്രക്രിയക്ക് മാർഗരേഖയുമായി ആരോഗ്യവകുപ്പ്

ആവർത്തിക്കുന്ന ശസ്ത്രക്രിയ പിഴവുകൾക്ക് പിന്നാലെ, മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികളെ ശസ്ത്രക്രിയ...

തിരിച്ചടിച്ച് ഇറാൻ: അമേരിക്കൻ പടക്കപ്പലുകളിലേക്ക് ഡ്രോൺ ആക്രമണം

അമേരിക്കൻ പടക്കപ്പലുകളിലേക്ക് ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ. ഇറാനിയൻ ചരക്കുകപ്പൽ പിടിച്ചെടുത്തതിന്...

‘എനിക്ക് തമിഴ്‌നാടിനോടുള്ള സ്നേഹം തുടരുക തന്നെ ചെയ്യും, ഇന്ദിരാഗാന്ധിക്കും രാജീവ്‌ ഗാന്ധിക്കും നൽകിയ സ്നേഹമാണത്’; രാഹുൽ ഗാന്ധി

ബിജെപിക്കെതിരെ ശബ്ദം ഉയർത്തുന്ന ശക്തമായ സംസ്ഥാനമാണ് തമിഴ്നാടെന്ന് രാഹുൽ ഗാന്ധി. എനിക്കും...

Topics

സോഷ്യലിസത്തിൽ കൂടുതൽ ഉറച്ചുനിൽക്കുന്നു: ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി

തെരഞ്ഞെടുപ്പിന് മുമ്പത്തേക്കാൾ ശക്തമായി താൻ സോഷ്യലിസത്തിൽ വിശ്വസിക്കുന്നുവെന്ന് ന്യൂയോർക്ക് സിറ്റി മേയർ...

ഗാർലൻഡിൽ മെയ് 2-ന് ‘സ്പ്രിംഗ് എക്സ്പോ 2026’; വിപുലമായ ഒരുക്കങ്ങളുമായി മലയാളി സമൂഹം

വസന്തകാലത്തിന്റെ വരവേൽപ്പിനായി വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ 'സ്പ്രിംഗ് എക്സ്പോ 2026' സംഘടിപ്പിക്കുന്നു....

ഡാലസിൽ അക്ഷരമുറ്റമൊരുക്കി കേരള ലിറ്റററി സൊസൈറ്റി; ‘സാഹിത്യവും സത്യവും’ പ്രധാന ചർച്ചാവിഷയമായി

അക്ഷരസ്നേഹികളുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ കേരള ലിറ്റററി സൊസൈറ്റിയുടെ ഏപ്രിൽ മാസത്തെ സാഹിത്യ...
spot_img

Related Articles

Popular Categories

spot_img