‘കഥയോട്ടം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്; പ്രകാശനം മന്ത്രി സജി ചെറിയാൻ

ഋഷികേഷ്, ശിവമിത്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സതീഷ് ജേക്കബ് സംവിധാനം ചെയ്യുന്ന ‘കഥയോട്ടം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്ററിന്റെ പ്രകാശന കർമം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സന്തോഷ്‌ കീഴാറ്റൂർ, ജിയോ ബേബി, ശിവജി ഗുരുവായൂർ, ഗോകുലൻ, ഉണ്ണി ലാലു, സിദ്ധാർഥ് ശിവ, മുഹമ്മദ്‌ റാഫി, റോഷൻ, നബീൽ, സുധീഷ്, നോബി മാർക്കോസ്,നീന കുറുപ്പ്, ശ്രീദേവി ഉണ്ണികൃഷ്ണൻ, അപർണ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങൾ.

ജോയ്‌സ് സ്റ്റുഡിയോസിന്റെ ബാനറിൽ എംജിവി പാണ്ഡ്യൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രത്യുഷ് കെ.എ. നിർവഹിക്കുന്നു. വ്യത്യസ്ത മതങ്ങളിൽ പെട്ട യുവതിയുടെയും യുവാവിന്റെയും ഒപ്പം അവരുടെ സുഹൃത്തുക്കളുടെയും സൗഹൃദങ്ങളുടെയും പശ്ചാത്തലത്തിൽ ഗൗരവമായ ഒരു വിഷയം തികഞ്ഞ നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കഥയോട്ടം’.

കഥ, തിരക്കഥ, സംഭാഷണം- വിഷ്ണു രതികുമാർ,സംഗീതം-ഗിരീഷ് നാരായണൻ, എഡിറ്റിങ്- ജിബീഷ്, പ്രൊഡക്ഷൻ കൺട്രോളർ-ശ്യാം തൃപ്പുണിത്തറ, കലാസംവിധാനം-സുധീഷ് കെ.എസ്, സ്റ്റിൽസ്-ജോബി ഗസ, മേക്കപ്പ്-പ്രബീഷ്,സുരാജ് ചെട്ടികുളങ്ങര, വസ്ത്രാലങ്കാരം-സാലിന ബിനു, ലക്ഷ്മി, അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു രതികുമാർ, അസിസ്റ്റന്റ് ഡയറക്ടർ-ഹരിദേവ് മനോജ്, അതുൽ ബാബു, ജിഷ്ണു രാജ്, അഭി പ്രസാദ്, അതുൽ ജയന്തി, അരുൺ രാജ്, സ്പോട്ട് എഡിറ്റർ- ജെസ്റ്റിൻ ജോയ്, മീഡിയ പ്രൊമോഷൻ- ഫൈസൽ വാഹിദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മോഹിത്, പിആർഒ- എ.എസ്. ദിനേശ്.

Hot this week

കനത്ത ചൂടിൽ വെന്തുരുകി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില...

ശ്രീനാരായണ മിഷൻ സെൻറർ വാഷിങ്ടൺ ഡി.സി. (SNMC) വിഷു 2026 ഭംഗിയായി ആഘോഷിച്ചു

 ശ്രീനാരായണ മിഷൻ സെൻറർ വാഷിങ്ടൺ ഡി.സി. (SNMC) യുടെ ആഭിമുഖ്യത്തിൽ വിഷു...

യാത്രക്കാർക്ക് തിരിച്ചടിയായി വൻ നിരക്ക് വർദ്ധന; ലോകകപ്പ് ഗതാഗതത്തിൽ ഫിഫ ഇടപെടണമെന്ന് ആവശ്യം

2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക...

ഡ്യൂക്ക് സർവകലാശാലയ്ക്ക് 3 ദശലക്ഷം ഡോളർ (25 കോടി രൂപ)ധനസഹായം നൽകി ഇന്ത്യൻ വംശജരായ ദമ്പതികൾ

ഇന്ത്യൻ വംശജനായ റേഡിയോളജിസ്റ്റ് വിജയ് രാമകൃഷ്ണനും ഭാര്യ പ്രവീണ രാമകൃഷ്ണനും ചേർന്ന്...

Topics

സി.ഡി.സി തലപ്പത്തേക്ക് എറിക്ക ശ്വാർട്‌സ് ; വൈറ്റ് ഹൗസ് നടപടികൾ ആരംഭിച്ചു

അമേരിക്കയിലെ പ്രമുഖ ആരോഗ്യ ഏജൻസിയായ സി.ഡി.സി ഡയറക്ടറായി മുൻ ഡെപ്യൂട്ടി സർജൻ...

മാർപ്പാപ്പയെ പ്രതിരോധിച്ച് ബിഷപ്പുമാർ; ജെ.ഡി വാൻസിനും ട്രംപിനും മറുപടി

യുദ്ധത്തിനെതിരെയുള്ള പോപ്പ് ലിയോ പതിനാലാമന്റെ പരാമർശങ്ങളെ വിമർശിച്ച വൈസ് പ്രസിഡന്റ് ജെ.ഡി...

ജോലിയും ജീവിതവും: തലമുറകൾക്കായുള്ള ചില ചിന്തകൾ

ഏതാനും വർഷങ്ങൾക്ക് മുമ്പ്, എന്റെ കുട്ടികളിലൊരാൾ ചിന്തോദ്ദീപകമായ ഒരു ചോദ്യം എന്നോട്...
spot_img

Related Articles

Popular Categories

spot_img