എ.കെ ശശീന്ദ്രൻ മത്സരിക്കുന്നതിൽ NCP യിൽ എതിർപ്പ്

എലത്തൂരിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്ന എ.കെ.ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ എൻസിപിയിൽ എതിർപ്പ് ശക്തം. നേതൃയോഗത്തിലും ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ അതൃപ്തി അറിയിച്ച് നേതാക്കൾ. ഇന്നലെ ചേർന്ന പാർലമെന്ററി സമിതിയിൽ 12 പേരിൽ 8 പങ്കെടുത്ത യോഗത്തിൽ രണ്ടുപേർ എ കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ രംഗത്തുവന്നു. എതിർക്കുന്നവർക്ക് ദേശീയ വർക്കിങ്ങ് പ്രസിഡന്റ് പി.സി ചാക്കോയുടെ പരോക്ഷ പിന്തുണയും ലഭിച്ചിരുന്നു.

എലത്തൂരിൽ മന്ത്രി എകെ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ എൻസിപി യുവജന വിഭാഗവും രംഗത്തെത്തി. എ കെ ശശീന്ദ്രൻ പാർട്ടി സംഘടനാരംഗത്ത് സജീവമാകണമെന്ന് നാഷണലിസ്റ്റ് യൂച്ച് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് യൂസുഫ് പുതുപ്പാടി പറഞ്ഞു.

Hot this week

അമിത വണ്ണം കുറയുന്നില്ലേ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് അമിത വണ്ണത്തിന് കാരണമാകുന്നത്. മിക്ക...

സിറ്റുവേഷൻഷിപ്പും മെന്റൽ ട്രോമയും വേണ്ട! ലവ് വിത്ത് എക്സ്പയറി ഡേറ്റ്; എന്താണ് സൺ സെറ്റ് ക്ലോസ്?

പ്രണയത്തെക്കുറിച്ചുള്ള ഇന്നത്തെ ആശയം മാറിക്കൊണ്ടിരിക്കുകയാണ്. സിറ്റുവേഷൻഷിപ്പ് പോലെയുള്ള ഡേറ്റിങ് രീതികൾ പലപ്പോഴും...

ഇറാൻ കപ്പലിന് നേരായ യുഎസ് ആക്രമണം: 148 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ശ്രീലങ്കൻ സർക്കാർ

ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ ദക്ഷിണ ഭാഗത്തുള്ള തീരത്ത് വച്ച് ഇറാൻ കപ്പലിന്...

അഭിഷേക് നാമ-വിരാട് കർണ ചിത്രം ‘നാഗബന്ധം’; ‘നമോ രേ’ ഗാനം മാർച്ച് 15ന്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ...

ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ; ദുബായ് വ്യോമപാത ഇന്ന് ഭാഗികമായി തുറക്കും

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ജിസിസി രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്കും, തിരിച്ചും കൂടുതൽ...

Topics

ജെൻ സി പ്രക്ഷോഭത്തിന് ശേഷം ഇതാദ്യം; നേപ്പാൾ ഇന്ന് തെരഞ്ഞെടുപ്പ് ചൂടിലേക്ക്

സർക്കാരിനെ അട്ടിമറിച്ച ജെൻ സി പ്രക്ഷോഭങ്ങൾക്ക് ശേഷം നേപ്പാൾ ജനത ഇന്ന്...

ദളിത് ബന്ധു എൻ. കെ. ജോസിന്റെ കൃതികൾ ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കണം: പ്രൊഫ. കെ. സത്യനാരായണ

ദളിത് ബന്ധു എൻ. കെ. ജോസിന്റെ കൃതികൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നതിനായി അവ ഇംഗ്ലീഷ്...

ഹരിതസേന സ്‌കോളർഷിപ്പ്- ഇക്കോ സെൻസ് പദ്ധതി:മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  

 മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും...
spot_img

Related Articles

Popular Categories

spot_img