ട്രൂസോണ്‍ സോളാറില്‍ നിക്ഷേപം നടത്തി ക്രിക്കറ്റ് താരങ്ങളായ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും

പുനരുപയോഗ ഊര്‍ജ മേഖലയിലെ രാജ്യത്തെ മുന്‍നിര കമ്പനിയായ ട്രൂസോണ്‍ സോളാറില്‍ നിക്ഷേപിച്ച് ക്രിക്കറ്റ് താരങ്ങളായ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും. സണ്‍ടെക് എനര്‍ജി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രമുഖ സോളാര്‍ സൊല്യൂഷന്‍സ് പ്രൊവൈഡറാണ് ട്രൂസോണ്‍ സോളാര്‍. ഇന്ത്യയിലെ അതിവേഗം വളരുന്ന പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ കമ്പനിയുടെ വളര്‍ച്ചയെ ഈ നിക്ഷേപം കൂടുതല്‍ ശക്തിപ്പെടുത്തും.

സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ തുടങ്ങിയവരുടെ കമ്പനിയിലെ നിക്ഷേപം പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ കമ്പനിയുടെ വിശ്വാസ്യതയ്ക്കുള്ള അംഗീകാരമാണെന്ന്  ട്രൂസോണ്‍ സോളാറിന്റെ സ്ഥാപകനും എംഡിയുമായ ചാരുഗുണ്ടല ഭവാനി സുരേഷ് അറിയിച്ചു. പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ 17 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന കമ്പനിയാണ് ട്രൂസോണ്‍ സോളാര്‍. വിശ്വസനീയമായ സോളാര്‍ സേവനങ്ങള്‍ ലഭ്യമാക്കി മികച്ച വില്‍പ്പനാനന്തര സേവന ശൃംഖല നിലനിര്‍ത്തുന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെലുങ്ക് സിനിമ താരം മഹേഷ് ബാബു ബ്രാന്‍ഡ് അംബാസിഡറായ ട്രൂസോണ്‍ സോളാറില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇതിനകം നിക്ഷേപം നടത്തിയിരുന്നു.  നിലവില്‍ തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. വരും വര്‍ഷങ്ങളില്‍ കേരളം, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Hot this week

കളിക്കളത്തിലേക്ക് നീളുന്ന യുദ്ധം; ഫിഫ ലോകകപ്പില്‍ നിന്ന് ഇറാന്‍ പിന്മാറിയാല്‍ എന്ത് സംഭവിക്കും?

മെക്‌സിക്കോയ്ക്കും കാനഡയ്ക്കുമൊപ്പം യുഎസും കൂടി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പില്‍ പങ്കെടുക്കാനാകില്ലെന്ന്...

സൗദി ക്രൂഡോയിലുമായി കപ്പൽ മുംബൈ തീരത്ത്; സംഘർഷം ആരംഭിച്ച ശേഷം ഹോർമുസ് വഴി ആദ്യമെത്തുന്ന കപ്പൽ

സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വഹിച്ച കപ്പൽ ഹോർമുസ് കടലിടുക്ക്...

പാചകവാതക ക്ഷാമം; തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീൻ മെനുവിൽ ‘അരി ആഹാരം ഇല്ല’

സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീനിൽ പ്രതിസന്ധി...

‘ഒരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല’ ; മത്സരിക്കുമെന്ന് ആരെയും അറിയിച്ചിട്ടില്ല, നിലപാട് വ്യക്തമാക്കി ജി സുധാകരൻ

തന്നെ പറ്റി തെറ്റായ വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ വരുന്നതെന്ന്...

കെ.പി. ജോർജിന്റെ വിചാരണ: ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ സാമ്പത്തിക ക്രമക്കേട്...

Topics

ഹാരിസ് കൗണ്ടി ജഡ്ജിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തതായി പരാതി

ഹൂസ്റ്റൺ റോഡിയോയിൽ ചൊവ്വാഴ്ച രാത്രി നടന്ന മേഗൻ മൊറോണിയുടെ സംഗീതനിശയ്ക്കിടെ ഹാരിസ്...

മേരിലാൻഡ് തിരഞ്ഞെടുപ്പ്: സ്റ്റെനി ഹോയറുടെ പിൻഗാമിയെ ചൊല്ലി പെലോസിയും ഹോയറും നേർക്കുനേർ

റിട്ടയർ ചെയ്യുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന...

അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു; ഗാലന് 3.50 ഡോളർ കടന്നു

ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ അമേരിക്കയിൽ പെട്രോൾ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ...
spot_img

Related Articles

Popular Categories

spot_img