തിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജം; അമ്പലപ്പുഴയിൽ UDF സ്ഥാനാർഥി ഉണ്ട്, കെ സി വേണുഗോപാൽ

നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് സജ്ജമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി.കൃത്യമായ കാഴ്ചപ്പാടോടുകൂടിയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത് സ്ഥാനാർഥി പട്ടിക അന്തിമഘട്ടത്തിലാണ്. നിലവിലെ സാഹചര്യത്തിൽ അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി ഉണ്ട് അത് ജി സുധാകരൻ ആണോ എന്ന് പറയാൻ ഞാൻ ജ്യോത്സ്യൻ അല്ല. തിരഞ്ഞെടുപ്പ് കാലത്തെ എല്ലാ കാര്യങ്ങളും പറയാൻ ആവില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

അമ്പലപ്പുഴയിലെ സീറ്റിലാണ് യുഡിഎഫ് ഏറ്റവും കൂടുതൽ വിജയം കാണുന്നത്. ഏതൊക്കെ സീറ്റുകളിൽ എങ്ങിനെ മത്സരിക്കണമെന്ന് നേത്യത്വം തീരുമാനിക്കും മൂന്നാം തവണകൂടി പിണറായി സർക്കാർ വരുന്നത് കേരളം ജനതയ്ക്ക് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.അതേസമയം, സീറ്റുമായി ബന്ധപ്പെട്ട് യുഡിഎഫിൽ പ്രശ്നങ്ങളില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. ആരും കൂടുതൽ സീറ്റും ചോദിച്ചിട്ടില്ല. എല്ലാവരുമായി നല്ല ബന്ധമാണെന്നും സീറ്റ് വെച്ച് മാറുന്ന കാര്യം അന്തിമഘട്ടത്തിലാണ്. ആരും വാശി പിടിക്കുന്നില്ല. ഇഷ്ടമല്ലെങ്കിൽ വെച്ച് മാറില്ലെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

Hot this week

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ്...

ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

കടുത്ത വേനൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലടക്കം അങ്ങോളമിങ്ങോളം...

Topics

സുരഭി ലക്ഷ്മി – ജയരാജ് ചിത്രം ‘അവൾ’ ഒടിടിയിലേക്ക്

 ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം...

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ വിലക്കി ചൈന

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ തടഞ്ഞ് ചൈന. കഴിഞ്ഞ...
spot_img

Related Articles

Popular Categories

spot_img