ആത്മീയ സായൂജ്യമേകി മർകസ് പ്രാർഥന സമ്മേളനം

ആയിരം മാസങ്ങളുടെ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവിൽ മർകസിൽ സംഘടിപ്പിച്ച ആത്മീയ സമ്മേളനം പ്രൗഢമായി. ശനി ഉച്ചക്ക് ഒന്നിന്  ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്‌ത സമ്മേളനം വിവിധ ആത്മീയ-പഠന സെഷനുകളോടെ ഞായർ പുലർച്ചെ രണ്ടു വരെ നീണ്ടു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ആയിരങ്ങൾ സംബന്ധിച്ചു. ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്ത്വാർ, ദൗറത്തുൽ ഖുർആൻ, മഹ്ളറത്തുൽ ബദ്‌രിയ്യ, വിർദുല്ലത്വീഫ്, സകാത്ത് പഠന സംഗമം, ഖുർആൻ പ്രഭാഷണം തുടങ്ങിയ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

പ്രവാചക പ്രകീർത്തന കാവ്യമായ ഖസീദതുൽ വിത്‌രിയ്യ പാരായണത്തോടെ രാത്രി 10 30 നാണ് മർകസ് കൺവെൻഷൻ സെന്ററിൽ ആത്മീയ സമ്മേളനത്തിന്റെ മുഖ്യ ചടങ്ങുകൾക്ക് തുടക്കമായത്. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. വിശുദ്ധ റമസാനെ കൃത്യമായി ഉപയോഗപ്പെടുത്തുന്നത് ആത്മീയ ജീവിതത്തെ പുഷ്ടിപ്പെടുത്തുമെന്നും, ആത്മീയത സമാധാനവും സ്വസ്ഥതയും സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 

ആത്മീയ-പ്രാർഥന സദസ്സുകൾക്ക്  സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് അബ്‌ദുറഹ്‌മാൻ ഇമ്പിച്ചിക്കോയ അൽ ബുഖാരി ബായാർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി നേതൃത്വം നൽകി. വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സിപി ഉബൈദുല്ല സഖാഫി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, മുഹമ്മദലി സഖാഫി വള്ളിയാട്, ബശീർ സഖാഫി കൈപ്പുറം, വി എം റശീദ് സഖാഫി, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Hot this week

ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം 

മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി...

ഡാലസിൽ ചരിത്രം കുറിച്ചു കേരള അസോസിയേഷന്റെ പ്രഥമ ‘മീഡിയ & ബിസിനസ് ഫോറം’ സമാപിച്ചു

 നോർത്ത് അമേരിക്കയിലെ മലയാളി പ്രവാസി സമൂഹത്തിന് പുതിയ ദിശാബോധം നൽകിക്കൊണ്ട് കേരള...

ഇറാൻ യുദ്ധം ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് യുഎസ് ഊർജ്ജ സെക്രട്ടറി

അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധം ഏതാനും ആഴ്ചകൾക്കുള്ളിൽ അവസാനിക്കാൻ സാധ്യതയുണ്ടെന്ന്...

യു.എസ്. പാസ്‌പോർട്ട് ഇനി ഓൺലൈനായി പുതുക്കാം

അമേരിക്കൻ പൗരന്മാർക്ക് തങ്ങളുടെ പാസ്‌പോർട്ടുകൾ ഓൺലൈനായി പുതുക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നു....

ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ രാജിവെക്കണമെന്ന് ടെക്സസ് സെനറ്റർ

ലൈവ്സ്റ്റോക്ക് ഷോ ആൻഡ് റോഡിയോയിൽ  ഉണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് ഹാരിസ് കൗണ്ടി...

Topics

വെനസ്വേല യുഎസ് എംബസിയിൽ വീണ്ടും അമേരിക്കൻ പതാക ഉയർന്നു; 2019-ന് ശേഷം ആദ്യം

നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെനസ്വേലയിലെ കാരക്കാസിലുള്ള അമേരിക്കൻ എംബസിയിൽ...

സാൻ ഫ്രാൻസിസ്കോയിൽ ‘നാരി 2026’: വനിതാ നേതാക്കളെ ആദരിച്ചു

അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻസും  സാൻ...

2028 പ്രസിഡന്റ് തിരഞ്ഞെടുപ്പ് സർവ്വേ: കമല ഹാരിസിനെ പിന്നിലാക്കി ഗാവിൻ ന്യൂസം

2028-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികളെക്കുറിച്ച് കാലിഫോർണിയയിൽ...
spot_img

Related Articles

Popular Categories

spot_img