അമേരിക്കൻ മലയാളി കേന്ദ്ര സംഘടനകൾക്കെതിരെ രൂക്ഷവിമർശനയവുമായി സണ്ണി മാളിയേക്കൽ

 അമേരിക്കയിലെ മലയാളി കേന്ദ്ര സംഘടനകൾ പിന്തുടരുന്ന വിഭാഗീയതയ്ക്കും അനാവശ്യ പ്രവണതകൾക്കുമെതിരെ ഡാളാസിൽ നടന്ന ബിസിനസ് ആൻഡ് മീഡിയ മീറ്റിംഗിൽ ശക്തമായ വിമർശനം.

കേരള അസോസിയേഷൻ ഓഫ് ഡാളസ്  പ്രസിഡന്റ് ഷിജു എബ്രഹാം അധ്യക്ഷത വഹിച്ചു സമ്മേളനത്തിൽ  മലയാളി സംഘടനകളുടെ നിലവിലെ പ്രവർത്തനശൈലിയെയും ഭാരവാഹികളുടെ മനോഭാവത്തെയും പരുഷമായ ഭാഷയിൽ മീറ്റിങ്ങിൽ പങ്കെടുത്ത അമേരിക്കൻ ഫുഡ് ഇൻഡസ്ട്രയിൽ ദീർഘകാലമായി പരിചയ സമ്പന്നനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും ഇന്ത്യ പ്രസ് ഓഫ്  നോർത്ത് ടെക്സസ് പ്ര സിഡന്റുമായ  സണ്ണി മാളിയേക്കൽ  വിമർശിച്ചു.

 ‘ഡിവൈഡ് ആൻഡ് റൂൾ’ (ഭിന്നിപ്പിച്ചു ഭരിക്കുക) എന്ന പരമ്പരാഗത ശൈലിയാണ് പല കേന്ദ്ര സംഘടനകളും ഇപ്പോഴും പിന്തുടരുന്നത്. ഇത് സമൂഹത്തിൽ പരസ്പര വിദ്വേഷം പടർത്താൻ മാത്രമേ സഹായിക്കുന്നുള്ളൂ എന്നും അദ്ദേഹം  വിലയിരുത്തി

നൂറിലധികം സംഘടനകൾ തങ്ങളുടെ കൂടെയുണ്ടെന്ന തരത്തിൽ വ്യാജമായ കണക്കുകൾ നിരത്തി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം. കേവലം സ്ഥാനമാനങ്ങൾക്കും നാട്ടിലെ പ്രമുഖർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനുമുള്ള മാർഗ്ഗമായി സംഘടനാ പ്രവർത്തനത്തെ കാണുന്നവർ സംഘടനയുടെ അന്തസ്സ് കെടുത്തുകയാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

അമേരിക്കയിൽ ആളൂകൾ  വെറുതെ സംഘടിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് നേട്ടങ്ങളൊന്നുമില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയണം. വൈകാരികമായ ഐക്യത്തേക്കാൾ ഉപരിയായി, കൃത്യമായ ആവശ്യങ്ങൾക്കും കാരണങ്ങൾക്കും വേണ്ടി മാത്രം ഒന്നിച്ചു നിൽക്കുന്ന പ്രായോഗിക ശൈലി ആയിരിക്കണം  സംഘടനകൾ സ്വീകരിക്കേണ്ടത്.

ദീർഘകാലമായി അച്ചടക്കത്തോടും വ്യവസ്ഥാപിതമായും പ്രവർത്തിക്കുന്ന എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ പ്രവർത്തനരീതികളെ യോഗം അഭിനന്ദികുകയും മറ്റുളള സംഘടനകൾ  ഇതൊരു മാതൃകയായി സ്വീകരിക്കണം   ഫെലോഷിപ്പിന് നേതൃത്വം നൽകുന്ന ശ്രീ. അലക്സ് അലക്സാണ്ടർ യോഗത്തിൽ പങ്കെടുത്ത് സംഘടനാ പ്രവർത്തനത്തിലെ അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും
ചെയ്തു
അമേരിക്കൻ മലയാളി സമൂഹത്തിനിടയിൽ ആരോഗ്യകരമായ മാറ്റങ്ങൾ അനിവാര്യമാണെന്ന ആഹ്വാനത്തോടെയാണ് മീറ്റിംഗ് സമാപിച്ചത്.

Hot this week

എൽദോസ് കുന്നപ്പള്ളിയുടെ സ്ഥാനാർഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്

എൽദോസ് കുന്നപ്പള്ളിയുടെ സ്ഥാനാർഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്. എൽദോസിനെതിരായ ലൈംഗിക കുറ്റക്കേസ് ഈ...

ചാറ്റിംഗ് ഇനി മെറ്റ നിരീക്ഷിക്കും; എൻക്രിപ്റ്റഡ് ചാറ്റുകൾ നിർത്തലാക്കാൻ ഇൻസ്റ്റഗ്രാം

എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് (E2EE) മെസേജിംഗ് ഫീച്ചർ നിർത്താനൊരുങ്ങി ഇൻസ്റ്റഗ്രാം. 2026 മെയ്...

“മൂന്ന് മാസത്തിന് മുകളിൽ പ്രായമുള്ള കുഞ്ഞിനെ ദത്തെടുത്താൽ പ്രസവാവധി നിഷേധിക്കാൻ കഴിയില്ല”: സുപ്രീം കോടതി

കുട്ടികളെ ദത്തെടുത്ത് വളർത്തുന്നവർക്കും പ്രസവാവധി അനുവദിക്കേണ്ടതാണെന്ന് സുപ്രീം കോടതി. മൂന്ന് മാസത്തിൽ...

യുഎസിലേക്ക് പോകാനാകില്ല, ലോകകപ്പ് മത്സരങ്ങള്‍ മെക്സിക്കോയിലേക്ക് മാറ്റണം; ഫിഫയ്ക്കുമേല്‍ സമ്മര്‍ദവുമായി ഇറാന്‍

2026ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ മെക്‌സികോയിലേക്ക് മാറ്റണമെന്ന് ഫിഫയോട് ആവശ്യപ്പെട്ട്...

“അച്ഛന്റെ ലെഗസി, മകന്റെ നിയോഗം”; നിവിൻ പോളിയുടെ പൊളിറ്റിക്കൽ ഡ്രാമ ‘പ്രതിഛായ’ റിലീസ് തീയതി പുറത്ത്

ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന നിവിൻ പോളി ചിത്രം 'പ്രതിഛായ'യുടെ...

Topics

മരണത്തെ അതിജീവിച്ചത് തലനാരിഴയ്ക്ക്; യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ മുജ്തബയുടെ രക്ഷപ്പെടൽ ഇങ്ങനെ

യുഎസ്-ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ നിന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ...

“യുദ്ധം വേണ്ട, പലസ്തീനെ സ്വതന്ത്രമാക്കൂ”; ഓസ്കാർ വേദിയിൽ ഹാവിയെർ ബാർദെം

98ാമത് ഓസ്കാർ പുരസ്കാരദാനച്ചടങ്ങിൽ യുദ്ധവിരുദ്ധ നിലപാടും പലസ്തീൻ ഐക്യദാർഢ്യവുമായി സ്പാനിഷ് താരം...

ടിവികെ- വിജയ് ഫാക്ടർ വെല്ലുവിളിയാകുമോ? സഖ്യം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഡിഎംകെ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സഖ്യം കൂടുതൽ വിപുലമാക്കാനൊരുങ്ങി ഡി.എംകെ. തമിഴ്‌നാട്ടിൽ...
spot_img

Related Articles

Popular Categories

spot_img