വേൾഡ് പീസ് മിഷന്റെ പത്താമത് ഭവനം പത്തനംതിട്ടയിൽ

വേൾഡ് പീസ് മിഷൻ നിർമ്മിച്ച പത്താമത് ഭവനം പത്തനംതിട്ടയിൽ പൂർത്തിയായി. അതി ദരിദ്രരായ വിധവകൾക്ക് സംരക്ഷണ സഹായമായി കേരളത്തിലെ 14 ജില്ലകളിലും 10 വീടുകൾ വീതം 140 വീടുകളാണ് പണിത് നൽകുന്നത്. വേൾഡ് പീസ് മിഷൻ അംഗങ്ങളും, കുടുംബയോഗങ്ങളും, അഭ്യുദയകാംഷികളും സ്പോൺസർ ചെയ്താണ് ഓരോ വീടുകളും നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ തിരുവനന്തപുരം കാട്ടാക്കടയിലാണ് അദ്യ ഭാവനത്തിന്റെ നിർമ്മാണം ആരംഭിച്ചത്.

വേൾഡ് പീസ് മിഷൻ ട്രസ്റ്റി ശ്രീ.ബിജോയ് ചെറിയാൻ ശ്രീമതി. ദീപയ്ക്ക് താക്കോൽ നൽകി ഭവനം കൈമാറി. വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ.സണ്ണി സ്റ്റീഫനും, പത്തനംതിട്ട മുൻ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. റോസ്‌ലിൻ സന്തോഷും ചേർന്ന് ഭവന പ്രവേശന കർമ്മം നിർവഹിച്ചു, ദീപം തെളിയിച്ചു.

അമേരിക്കയിലെ പ്രമുഖ വ്യവസായിയും ഫോമ മുൻ പ്രസിഡന്റും, അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും, ഈ വർഷത്തെ വേൾഡ് പീസ് അക്കാദമി അവാർഡ് ജേതാവുമായ (ഹ്യൂമാനിറ്റേറിയൻ )  ശ്രീ. ജോൺ ടൈറ്റസും, കുസുമം ടൈറ്റസുമാണ് നിർമ്മാണ ചെലവുകൾ സ്പോൺസർ ചെയ്തത്.

 വേൾഡ് പീസ് മിഷന്റെ പതിനൊന്നാമത് ഭവനം ആലപ്പുഴ ജില്ലയിൽ മാമ്പുഴക്കരിയിൽ ഏപ്രിൽ 9ന് തറക്കല്ലിടും.

Email :wpmissionofficial@gmail.com
Mob:+91 944 715 4999
Website :www.worldpeacemission.net

Hot this week

വിമാന യാത്രക്കാർക്ക് ആശ്വാസം; സീറ്റുകൾ തെരഞ്ഞെടുക്കാൻ അധിക നിരക്ക് ഈടാക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

ഇന്ത്യയിലെ വിമാന യാത്രക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ. സീറ്റ്...

അബ്ബാസ് ഈസ് ബാക്ക്! ജി.വി. പ്രകാശ് കുമാർ ചിത്രം ‘ഹാപ്പി രാജ്’ ട്രെയ്‌‌ലർ പുറത്ത്, റിലീസ് മാർച്ച് 27ന്

കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ ആയി ഒരുങ്ങുന്ന ജി.വി. പ്രകാശ് കുമാർ ചിത്രം...

ഞെട്ടിക്കാൻ റോബർട്ട് പാറ്റിൻസൺ, പുത്തൻ ലുക്കിൽ ഷാലമെ; തരംഗമായി ‘ഡ്യൂൺ 3’ ടീസർ ട്രെയ്‌ലർ

ഡെനി വില്ലനവ്വ് സംവിധാനം ചെയ്യുന്ന 'ഡ്യൂൺ' ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ...

പുതിയ ഉടമയെ ഉടന്‍ അറിയാം; ആര്‍സിബി വാങ്ങാന്‍ മുന്നിലുള്ളത് രണ്ട് വമ്പന്‍ ഗ്രൂപ്പുകള്‍

ഐപിഎല്‍ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) വിന്റെ വില്‍പനാ നടപടിക്രമങ്ങള്‍...

നേതാക്കളുടെ മരണത്തിലും കുലുങ്ങാതെ ഇറാൻ; എന്താണ് ഇറാൻ്റെ ‘മൊസൈക്ക് പ്രതിരോധം’ ?

സുരക്ഷാ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരുടെ കൊലപാതകം...

Topics

റെസ്റ്റോറന്റ് സംരംഭകൻ സിംസൺ കളത്തറ ന്യു യോർക്കിൽ  അന്തരിച്ചു

അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ ആദ്യകാല  സംരംഭകനും വെസ്റ്റ് ചെസ്റ്ററിലെ പ്രശസ്തമായ...

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ ബെയ്‌ലിയാണ് നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രിറ്റ്‌സ്കറുടെ...

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC)...
spot_img

Related Articles

Popular Categories

spot_img