ക്രൈസ്റ്റ് കോളേജ് അലുംനി മീറ്റില്‍ വി പി നന്ദകുമാറിനെ ആദരിച്ചു

 ക്രൈസ്റ്റ് കോളേജിലെ പ്രശസ്തനായ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാറിനെ കോളേജിന്റെ വാര്‍ഷിക പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമായ അലുംനി മീറ്റ് 2026 ല്‍ ആദരിച്ചു. പ്രൊഫഷണല്‍ രംഗത്തെ അദ്ദേഹത്തിന്റെ സ്തുത്യര്‍ഹമായ നേട്ടങ്ങളാണ് ആദരിക്കപ്പെട്ടത്.

ചടങ്ങില്‍ പുതിയ ക്ലാസ്‌റൂം ബ്ലോക്കിന്റേയും ക്രൈസ്റ്റ് ബയോളജിക്കല്‍ റിസര്‍ച്ച് സെന്ററിന്റേയും ഉദ്ഘാടനം നന്ദകുമാര്‍ നിര്‍വഹിച്ചു. കോളേജില്‍ പുതിയ പഠന, ഗവേഷണങ്ങള്‍ക്കു സഹായകമാകുന്ന ഈ പദ്ധതികള്‍, മണപ്പുറം ഫൗണ്ടേഷന്‍, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, ലയൺസ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹായത്തോടെയാണ് യാഥാര്‍ത്ഥ്യമാക്കിയത്.മണപ്പുറം ഫിനാൻസ് ലിമിറ്റഡ് സി.എസ്.ആർ ഫണ്ട് ഉപയോഗി ച്ച്  സ്ഥാപിച്ചതാണ് ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ക്രൈസ്‌റ്റ് ബയോളജിക്കൽ റിസർച്ച് സെന്റർ. ജീൻ സംബന്ധമായ ഗവേഷണത്തിന് അനുയോജ്യമായിട്ടാണ് റി സർച്ച് സെന്റർ സ്ഥാപിച്ചിരിക്കുന്നത്. ജനിതക മാറ്റവുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളാണ് ഇവിടെ നടക്കുക.

Hot this week

വിമാന യാത്രക്കാർക്ക് ആശ്വാസം; സീറ്റുകൾ തെരഞ്ഞെടുക്കാൻ അധിക നിരക്ക് ഈടാക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

ഇന്ത്യയിലെ വിമാന യാത്രക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ. സീറ്റ്...

അബ്ബാസ് ഈസ് ബാക്ക്! ജി.വി. പ്രകാശ് കുമാർ ചിത്രം ‘ഹാപ്പി രാജ്’ ട്രെയ്‌‌ലർ പുറത്ത്, റിലീസ് മാർച്ച് 27ന്

കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ ആയി ഒരുങ്ങുന്ന ജി.വി. പ്രകാശ് കുമാർ ചിത്രം...

ഞെട്ടിക്കാൻ റോബർട്ട് പാറ്റിൻസൺ, പുത്തൻ ലുക്കിൽ ഷാലമെ; തരംഗമായി ‘ഡ്യൂൺ 3’ ടീസർ ട്രെയ്‌ലർ

ഡെനി വില്ലനവ്വ് സംവിധാനം ചെയ്യുന്ന 'ഡ്യൂൺ' ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ...

പുതിയ ഉടമയെ ഉടന്‍ അറിയാം; ആര്‍സിബി വാങ്ങാന്‍ മുന്നിലുള്ളത് രണ്ട് വമ്പന്‍ ഗ്രൂപ്പുകള്‍

ഐപിഎല്‍ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) വിന്റെ വില്‍പനാ നടപടിക്രമങ്ങള്‍...

നേതാക്കളുടെ മരണത്തിലും കുലുങ്ങാതെ ഇറാൻ; എന്താണ് ഇറാൻ്റെ ‘മൊസൈക്ക് പ്രതിരോധം’ ?

സുരക്ഷാ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരുടെ കൊലപാതകം...

Topics

റെസ്റ്റോറന്റ് സംരംഭകൻ സിംസൺ കളത്തറ ന്യു യോർക്കിൽ  അന്തരിച്ചു

അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ ആദ്യകാല  സംരംഭകനും വെസ്റ്റ് ചെസ്റ്ററിലെ പ്രശസ്തമായ...

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ ബെയ്‌ലിയാണ് നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രിറ്റ്‌സ്കറുടെ...

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC)...
spot_img

Related Articles

Popular Categories

spot_img