അബ്ബാസ് ഈസ് ബാക്ക്! ജി.വി. പ്രകാശ് കുമാർ ചിത്രം ‘ഹാപ്പി രാജ്’ ട്രെയ്‌‌ലർ പുറത്ത്, റിലീസ് മാർച്ച് 27ന്

കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ ആയി ഒരുങ്ങുന്ന ജി.വി. പ്രകാശ് കുമാർ ചിത്രം ‘ഹാപ്പി രാജ്’ മാർച്ച് 27ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ ധനുഷ് റിലീസ്‌ ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ ട്രെയ്‌ലർ സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി.

മറിയ രാജ എലാഞ്ചെഴിയൻ സംവിധാനം ചെയ്യുന്ന ഈ കോമഡി റൊമാന്റിക് എന്റർടെയ്‌നർ, ലവ്, ലൈഫ്, ലാഫ്റ്റർ എന്നിവ ചേർത്ത് കംപ്ലീറ്റ് എന്റർടെയ്‌നർ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. ബിയോണ്ട് പിക്ചേഴ്സ് ബാനറിൽ ജയവർധൻ നിർമിക്കുന്ന ചിത്രത്തിന് ജസ്റ്റിൻ പ്രഭാകരൻ സംഗീതവും, മാധൻ ക്രിസ്റ്റഫർ ഛായാഗ്രഹണവും, സെൽവ ആർ.കെ. എഡിറ്റിങ്ങും നിർവഹിക്കുന്നു. സുരേഷ് നേതൃത്വം നൽകുന്ന എസ്എസ്ആർ എന്റർടെ‌യ്‌ൻമെന്റ്സ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ഗൗരി പ്രിയ ആണ് ചിത്രത്തിലെ നായിക. ഏറെ നാളുകൾക്ക് ശേഷം അബ്ബാസ് ശ്രദ്ധേയമായ വേഷത്തിൽ തിരിച്ചെത്തുന്നു എന്നതും സിനിമയുടെ ഹൈലൈറ്റാണ്. ജോർജ് മറിയൻ, ഗീത കൈലാസം, അധിര, അരുണ്‍, മധുരൈ മുത്തു എന്നിവരടങ്ങിയ ശക്തമായ സഹതാരനിരയും ചിത്രത്തിന്റെ ഭാഗമാണ്. യുവത്വത്തിന്റെ ആവേശവും, പ്രണയവും, കോമഡിയും ചേർന്ന ഈ സിനിമ കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു പക്കാ ഫാമിലി എന്റർടെയ്‌നറായിരിക്കും എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. പിആർഒ – പ്രതീഷ് ശേഖർ.

Hot this week

ഇറാൻ്റെ വാതകപ്പാടം ആക്രമണം: ഡൊണാൾഡ് ട്രംപും  ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം

ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ...

ഗൾഫ് മേഖലയിൽ ഇറാൻ്റെ പ്രത്യാക്രമണം; ആഗോള വിപണിയിൽ കനത്ത ഇടിവ്

യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ...

പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം അമേരിക്കയ്ക്ക് ഭീഷണി: തുളസി ഗബ്ബാർഡ്

പാകിസ്ഥാൻ വികസിപ്പിച്ചെടുക്കുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഭാവിയിൽ അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണിയായേക്കാമെന്ന്...

ഒക്ലഹോമയിൽ ‘പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റിന്’ അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിനം എത്തിയത് 27,000 അപേക്ഷകൾ

അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ...

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരംകവർ പ്രകാശനം ചെയ്തു

മർകസ് റൈഹാൻ വാലി ഒമ്പതാം ക്ലാസ് വിദ്യാർഥി ഫാസിഹ് നെല്ലിക്കാപറമ്പ് രചിച്ച...

Topics

മണപ്പുറം ഫിനാന്‍സും ഉപ കമ്പനികളും ഏറ്റെടുക്കാന്‍ ബെയിന്‍ ക്യാപ്പിറ്റലിന് അന്തിമാനുമതി

മണപ്പുറം ഫിനാന്‍സിന്റേയും ഉപ കമ്പനികളുടേയും നിയന്ത്രണം ഏറ്റെടുക്കാന്‍  ആഗോള നിക്ഷേപ സ്ഥാപനമായ...

വേൾഡ് പീസ് മിഷന്റെ ഗ്ലോബൽ ക്ലോത്ത് ബാങ്ക് പദ്ധതി ആയിരങ്ങൾക്ക് സഹായമാകുന്നു

നിർദ്ദനരായ ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിന് സഹായമാകുന്ന അന്താരാഷ്ട്ര സേവന പ്രവർത്തനമാണ് വേൾഡ്...

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു

ഇറാനുമായുള്ള യുദ്ധം വിചാരിക്കുന്നതിലും വേഗത്തില്‍ അവസാനിച്ചേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു....
spot_img

Related Articles

Popular Categories

spot_img