ആറന്മുളയിൽ കുമ്മനം, നാട്ടികയിൽ സി.സി. മുകുന്ദൻ, കുണ്ടറയിൽ റോബിൻ… ബിജെപി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

ബിജെപി രണ്ടാം ഘട്ട പട്ടിക പുറത്ത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർഥിയാകും. ബി. ഗോപാലകൃഷ്ണൻ ഗുരുവായൂരിലും നാട്ടികയിൽ സി.സി. മുകുന്ദനും സ്ഥാനാർഥിയാകും. ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ കുണ്ടറയിലും സ്ഥാനാർഥിയാകും. 39 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 47 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നു.

മണ്ഡലങ്ങളും സ്ഥാനാർഥികളും

കാസർഗോഡ് – അശ്വിനി എം.എൽ

കല്ല്യാശേരി – എ.വി. സനിൽ കുമാർ

തളിപ്പറമ്പ – എൻ. ഹരിദാസ്

ധർമടം – കെ. രഞ്ജിത്

തലശേരി – ഒ. നിതീഷ്

കൂത്തുപറമ്പ് – അഡ്വ. ഷിജിലാൽ

മട്ടന്നൂർ – ബിജു എലക്കുഴി

കൽപ്പറ്റ – പ്രശാന്ത് മലവയൽ

കൊണ്ടോട്ടി – പി. സുബ്രഹ്മണ്യൻ

ഏറനാട് – എൻ. ശ്രീപ്രകാശ്

മഞ്ചേരി – പത്മശ്രീ എം.

പെരിന്തൽമണ്ണ – കെ.പി. ബാബുരാജ്

മങ്കട – ലിജോയ് പോൾ

മലപ്പുറം – അശ്വതി ഗുപത കുമാർ

വേങ്ങര – ജയകൃഷ്ണൻ വി.എൻ.

വള്ളിക്കുന്ന് – എം. പ്രേമൻ മാസ്റ്റർ

തിരൂരങ്ങാടി – റിജു സി. രാഘവ്

താനൂർ – ദീപ പുഴക്കൽ

തിരൂർ – കെ. നാരായണൻ മാസ്റ്റർ

തവനൂർ – രവി തേലത്ത്

തൃത്താല – വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ

പട്ടാമ്പി – പി. മനോജ്

കോങ്ങാട് – രേണു സുരേഷ്

തരൂർ – സുരേഷ് ബാബു

ചിറ്റൂർ – പ്രാണേഷ് രാജേന്ദ്രൻ

ആലത്തൂർ – കെ.വി. പ്രസന്ന കുമാർ

ഗുരുവായൂർ – ബി. ഗോപാലകൃഷ്ണൻ

വടക്കാഞ്ചേരി – ടി.എസ്. ഉല്ലാസ് ബാബു

ഒല്ലൂർ – ബിജോയ് തോമസ്

നാട്ടിക – സി.സി. മുകുന്ദൻ

പുതുക്കാട് – എ. നാഗേഷ്

ആലുവ – എം.എ. ബ്രഹ്മരാജ്

പറവൂർ – വത്സല പ്രസന്ന കുമാർ

എറണാകുളം – പി.ആർ. ശിവശങ്കർ

ചങ്ങനാശേരി – ബി. രാധാകൃഷ്ണ മേനോൻ

ആലപ്പുഴ – എം.ജെ. ജോബ്

ആറന്മുള – കുമ്മനം രാജശേഖരൻ

കുണ്ടറ – റോബിൻ രാധാകൃഷ്ണൻ

കൊല്ലം – ഡോ. എൻ. പ്രതാപ് കുമാർ

Hot this week

ഇറാൻ്റെ വാതകപ്പാടം ആക്രമണം: ഡൊണാൾഡ് ട്രംപും  ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം

ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ...

ഗൾഫ് മേഖലയിൽ ഇറാൻ്റെ പ്രത്യാക്രമണം; ആഗോള വിപണിയിൽ കനത്ത ഇടിവ്

യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ...

പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം അമേരിക്കയ്ക്ക് ഭീഷണി: തുളസി ഗബ്ബാർഡ്

പാകിസ്ഥാൻ വികസിപ്പിച്ചെടുക്കുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഭാവിയിൽ അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണിയായേക്കാമെന്ന്...

ഒക്ലഹോമയിൽ ‘പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റിന്’ അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിനം എത്തിയത് 27,000 അപേക്ഷകൾ

അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ...

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരംകവർ പ്രകാശനം ചെയ്തു

മർകസ് റൈഹാൻ വാലി ഒമ്പതാം ക്ലാസ് വിദ്യാർഥി ഫാസിഹ് നെല്ലിക്കാപറമ്പ് രചിച്ച...

Topics

മണപ്പുറം ഫിനാന്‍സും ഉപ കമ്പനികളും ഏറ്റെടുക്കാന്‍ ബെയിന്‍ ക്യാപ്പിറ്റലിന് അന്തിമാനുമതി

മണപ്പുറം ഫിനാന്‍സിന്റേയും ഉപ കമ്പനികളുടേയും നിയന്ത്രണം ഏറ്റെടുക്കാന്‍  ആഗോള നിക്ഷേപ സ്ഥാപനമായ...

വേൾഡ് പീസ് മിഷന്റെ ഗ്ലോബൽ ക്ലോത്ത് ബാങ്ക് പദ്ധതി ആയിരങ്ങൾക്ക് സഹായമാകുന്നു

നിർദ്ദനരായ ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിന് സഹായമാകുന്ന അന്താരാഷ്ട്ര സേവന പ്രവർത്തനമാണ് വേൾഡ്...

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു

ഇറാനുമായുള്ള യുദ്ധം വിചാരിക്കുന്നതിലും വേഗത്തില്‍ അവസാനിച്ചേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു....
spot_img

Related Articles

Popular Categories

spot_img