മാരാകണ്ടത്തിൽ ജോർജ് ഇട്ടൻ ഇസാഫ് ബാങ്ക് നോൺ- എക്സിക്യുട്ടീവ് ഡയറക്ടർ

തൃശ്ശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നോൺ- എക്സിക്യുട്ടീവ് ഡയറക്ടറായി മാരാകണ്ടത്തിൽ ജോർജ് ഇട്ടനെ നിയമിച്ചു. യുഎഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇട്ടൻ ആൻഡ് സുജി ഹോൾഡിംഗ് കമ്പനിയുടെ കീഴിലെ എസ്റ്റി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനും സിഇഒയുമാണ് ജോർജ് ഇട്ടൻ. ആർകിടെക്ചറൽ സ്ഥാപനമായ റൈസ് പെറി എലിസ് ആൻഡ് പാർട്ണേഴ്സിൽ ടീം ലീഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിസിനസ് മാനേജ്മെന്റ്, ലീഡർഷിപ്പ്, ബിസിനസ് വിപുലീകരണം എന്നിവയിൽ ദീർഘനാളത്തെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. സിവിൽ എഞ്ചിനീയറായ ജോർജ് ഇട്ടന്റെ നേതൃത്വഗുണങ്ങളും പ്രൊഫഷണൽ പരിജ്ഞാനവും ബാങ്കിൻ്റെ ബിസിനസ് പ്രവർത്തനങ്ങളുടെ സുസ്ഥിര വളർച്ചയ്ക്ക് ഗുണപരമായ സംഭാവന നൽകുമെന്ന് ഇസാഫ് ബാങ്ക് അറിയിച്ചു.

Hot this week

അങ്കത്തട്ട് @അമേരിക്ക : കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ  – ഒരുക്കങ്ങൾ പൂർത്തിയായി

ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ...

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

 അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ)...

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്...

ട്രംപിന് ‘അമേരിക്ക ഫസ്റ്റ്’ പുരസ്കാരം; വിമർശനവുമായി ഡെമോക്രാറ്റുകൾ

ഇറാനുമായുള്ള യുദ്ധം, ഗവൺമെന്റ് ഷട്ട്ഡൗൺ തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ്...

അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം  മാർച്ച് 28ന്

   കെ.എച്ച്.എൻ.എ. യുടെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിന്റെ സന്ദേശമുണർത്തുന്ന സനാതനധർമ്മത്തിന്റെ സംരക്ഷണം, ഹൈന്ദവ...

Topics

വിൻസർ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 11-ന്

വിൻസർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ഗ്രാൻഡ് ടൂർണമെന്റ് നടത്തപ്പെടുന്നു. ഏപ്രിൽ...

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...

ഇന്ത്യന്‍ ജൂറിസ്പ്രൂഡന്‍സിന്റെ ആഭിമുഖ്യത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു

ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയിലെ അഡ്വാന്‍സ്ഡ് സ്റ്റഡി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ജൂറിസ്പ്രൂഡന്‍സിന്റെ...
spot_img

Related Articles

Popular Categories

spot_img