ഇറാൻ ആക്രമണത്തിൽ ട്രംപിന് പറയാനുള്ളത്: ട്രംപ് രാജ്യത്തെ ഉടൻ അഭിസംബോധന ചെയ്യുമെന്ന് വൈറ്റ് ഹൗസ്

എന്തിന് ഇറാനെ ആക്രമിച്ചു? ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റിന് എന്താണ് രാജ്യത്തോട് പറയാനുള്ളതെന്ന് ഉടൻ അറിയാമെന്നാണ് സൂചന. വ്യാഴാഴ്ച 9 മണിക്ക് പ്രസിഡന്റ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.\

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലെവിറ്റാണ് എക്സ് പോസ്റ്റിലൂടെ വിവരം അറിയിച്ചത്. ഇറാനുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഒരു വിവരം പങ്കുവയ്ക്കുമെന്നാണ് കുറിപ്പിൽ പറയുന്നത്.

ഇറാനെതിരായ ആക്രമണം രണ്ടാം മാസത്തിലേക്ക് കടക്കുന്നതിനിടെയാണ് ട്രംപ് ജനങ്ങളോട് സംസാരിക്കുന്നത്. അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ ആഭ്യന്തരമായ എതിർപ്പുകൾ ഉയരുന്നെന്ന പുതിയ പോൾ ഡാറ്റ വന്ന പശ്ചാത്തലത്തിൽ ട്രംപ് എന്തുപറയുമെന്ന് ഉറ്റുനോക്കുകയാണ് ജനങ്ങൾ.

സംഘർഷം അവസാനിപ്പിക്കുമെന്ന സൂചന കുറച്ച് മണിക്കൂറുകൾക്ക് മുൻപ് ട്രംപ് നൽകിയിരുന്നു. അതേസമയം ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച് സന്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. സൈനികരെ മേഖലയിലേക്ക് വിന്യസിച്ചത് ഈ ലക്ഷ്യം മുന്നിൽ കണ്ടെന്നാണ് സൂചന. പോയ ജൂണിൽ ഇസ്ഫഹാൻ ആണവകേന്ദ്രത്തിന് നേരെ ബി 2 ബോംബറുകൾ ആക്രമണം നടത്തിയിരുന്നു.

Hot this week

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ...

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ...

നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സി’ന്റെ പിന്തുണ

സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ...

ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു

ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിലെ  ഏക മുസ്ലിം വനിതാ അംഗമായ...

Topics

റോബർട്ട് മോറിസ് ജയിൽ മോചിതനായി: ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ...

മാർത്തോമ്മാ ക്വയർ ഫെസ്റ്റിവൽ ലോഗൊ പ്രകാശനം ചെയ്തു

സെൻറ് ജോൺസ് മാർത്തോമ്മാ ഇടവക ആതിഥേയത്വം വഹിക്കുന്ന 29-)o മാർത്തോമ്മാ  ക്വയർ...

കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ നഷ്ടം 50 കോടിയോളം; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്

കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ 50 കോടിയോളം രൂപയുടെ...
spot_img

Related Articles

Popular Categories

spot_img