കുരിശ്കണ്ട് വികാരാധീനനായതായിബഹിരാകാശ ദൗത്യം കഴിഞ്ഞ് മടങ്ങിയെത്തിയ നാസ ബഹിരാകാശ സഞ്ചാരി

അർത്തെമിസ് 2  ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തിയ നാസ കമാൻഡർ റീഡ് വൈസ്മാൻ തന്റെ ബഹിരാകാശ അനുഭവങ്ങളെക്കുറിച്ച് മനസ് തുറന്നു. താൻ ഒരു മതവിശ്വാസിയല്ലെങ്കിലും, ചന്ദ്രനെ ചുറ്റിയുള്ള യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ ഉണ്ടായ തീവ്രമായ അനുഭവം തന്നെ കരയിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

തിരിച്ചെത്തിയ ഉടൻ ഒരു നേവി ചാപ്ലയിനെ (പുരോഹിതൻ) കാണാൻ അദ്ദേഹം ആവശ്യപ്പെടുകയും, അദ്ദേഹത്തിന്റെ വസ്ത്രത്തിലെ കുരിശ് കണ്ടപ്പോൾ താൻ പൊട്ടിക്കരയുകയും ചെയ്തുവെന്ന് വൈസ്മാൻ വെളിപ്പെടുത്തി. പ്രപഞ്ചത്തിന്റെ വിസ്മയവും ഭൂമിയുടെ പ്രത്യേകതയും നേരിട്ട് കണ്ടപ്പോൾ ഉണ്ടായ മാനസിക മാറ്റമാണ് ഇതിന് കാരണമെന്ന് അദ്ദേഹം ഹൂസ്റ്റണിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തു ദിവസം നീണ്ടുനിന്ന അർത്തെമിസ് 2 ദൗത്യം കഴിഞ്ഞ ആഴ്ചയാണ് വിജയകരമായി പൂർത്തിയായത്.

Hot this week

സൈനിക നയതന്ത്രത്തിൽ അടിമുടി മാറ്റം; തീരുമാനം ഓപ്പറേഷൻ സിന്ദൂറിന് ശേഷം

 ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ നിർണായക ചുവടുവെപ്പായ ഓപ്പറേഷൻ സിന്ദൂർ ഓപ്പറേഷന് ഒരു...

‘ലോൺ എടുത്താലും കുഴപ്പമില്ലാ… കൂളാകണം’; സംസ്ഥാനത്ത് വേനലിൽ എ.സി വിൽപ്പനയിൽ വൻ വർധന

ചൂട് വർധിച്ചതോടെ സംസ്ഥാനത്ത് എസി വിൽപ്പനയിൽ വൻ വർധന. കഴിഞ്ഞ വർഷത്തെക്കാൾ...

‘ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശുന്നു’; ‘പള്ളിച്ചട്ടമ്പി’ക്ക് എതിരെ സന്ദീപ് വാര്യർ

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി'...

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 590 കോടിയുടെ ട്രോള്‍ അസംബ്ലികളുടെ ഓര്‍ഡര്‍ സ്വന്തമാക്കി ബിഇഎംഎൽ

ഇന്ത്യയുടെ പ്രതിരോധ സജ്ജീകരണത്തിനും സ്വദേശീയ നിര്‍മ്മാണ ശേഷിക്കും വലിയ പ്രോത്സാഹനമായി പ്രതിരോധ...

Topics

പശ്ചിമ ബംഗാൾ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

മാസങ്ങൾ നീണ്ടുനിന്ന തീപാറുന്ന പരസ്യപ്രചാരണത്തിനൊടുവിൽ ആദ്യഘട്ട വോട്ടെടുപ്പിനായി പശ്ചിമ ബംഗാൾ നാളെ...

അമിതമായാൽ കുടിവെള്ളവും ആപത്തോ? എന്താണ് വാട്ടർ ഇൻടോക്‌സിക്കേഷൻ

കേരളത്തിൽ ദിനംപ്രതി ചൂട് വർധിക്കുകയാണ്. ഇടയ്ക്കിടെ വേനൽമഴ ഉണ്ടെങ്കിൽ കൂടിയും അതൊരു...
spot_img

Related Articles

Popular Categories

spot_img