കാഷ് പട്ടേലിനെതിരെ അന്വേഷണം; അവതാരകനെതിരെയുള്ള അപകീർത്തിക്കേസ് തള്ളി

എം.എസ്.എൻ.ബി.സി  അവതാരകനെതിരെ പട്ടേൽ നൽകിയ അപകീർത്തിക്കേസ് ടെക്സസ് ഫെഡറൽ കോടതി തള്ളി. പട്ടേൽ ഓഫിസിനേക്കാൾ കൂടുതൽ സമയം നൈറ്റ് ക്ലബ്ബുകളിൽ ചെലവഴിക്കുന്നുവെന്ന അവതാരകന്റെ പരാമർശം വെറും ആലങ്കാരികമാണെന്നും, അത് അപകീർത്തികരമായി കാണാനാവില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.

അതേസമയം എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിന്റെ മദ്യപാനശീലത്തെക്കുറിച്ച് ഹൗസ് ഡെമോക്രാറ്റുകൾ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. പട്ടേലിന്റെ മദ്യപാനം ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന പരാതിയെത്തുടർന്ന്, ഡബ്ല്യു.എച്ച്.ഒ നിർദ്ദേശിച്ച പരിശോധനയ്ക്ക് വിധേയനാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

തന്റെ മദ്യപാനത്തെക്കുറിച്ചുള്ള വാർത്തകൾ തെറ്റാണെന്ന് പട്ടേൽ വാദിക്കുമ്പോഴും, ഇത് ഗൗരവകരമായ സാഹചര്യമാണെന്ന് യുഎസ് ജനപ്രതിനിധികൾ വ്യക്തമാക്കി.

Hot this week

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

പുതിയ സിനിമയുടെ ചിത്രീകരണത്തിനായി അക്ഷയ് കുമാറും വിദ്യാബാലനും കേരളത്തിൽ. ഇടുക്കി മറയൂരിലാണ്...

ഈ ചൂട് ഇനിയും സഹിക്കാൻ വയ്യ… അയലയും മത്തിയും കേരളതീരം വിടുന്നു

കൊടും ചൂടിൽ ചുട്ടുപൊള്ളുകയാണ് കേരളം. ജില്ലകളിൽ ഉഷ്മതരംഗ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കനത്ത...

വീടിനുള്ളിൽ പല്ലി ശല്യമോ? ഒഴിവാക്കാൻ എളുപ്പവഴി

ചൂട് കൂടിയാൽ വീടുകളുടെ ചുമരിലും ജനലുകളിലും പല്ലികൾ എത്തിത്തുടങ്ങും. ഇതോടെ വീടിൻ്റെ...

ഇല പച്ചക്കറികൾ ഫ്രിഡ്ജിൽ വയ്ക്കരുത്; ഒളിഞ്ഞിരിക്കുന്നത് അപകടം

പച്ചക്കറിയും ഇല വർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിനെ കുറിച്ച് ചർച്ച ചെയ്യുന്ന ഈകാലത്ത്...

ഹൈവേ നിർമാണത്തിൻ്റെ മറവിൽ കോടികളുടെ സിലിക്ക മണൽ കടത്തുന്നതായി പരാതി

ഹൈവേ നിർമാണത്തിൻ്റെ മറവിൽ കോടികളുടെ സിലിക്ക മണൽ കടത്തുന്നതായി പരാതി. വേമ്പനാട്...

Topics

ബി. ഉണ്ണികൃഷ്ണൻ ഫെഫ്‌ക ജനറൽ സെക്രട്ടറിയായി തുടരും; മാറ്റം വേണ്ടെന്ന് അംഗങ്ങൾ

മലയാള സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയുടെ ജനറൽ സെക്രട്ടറിയായി ബി....
spot_img

Related Articles

Popular Categories

spot_img