പൂരനഗരിയിൽ ഇസാഫ് ബാങ്കിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍

പൂരനഗരി സന്ദർശിക്കുന്ന ജനങ്ങൾക്ക് ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തൃശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ടിൽ ഈ വർഷവും തുറന്നു. ഇസാഫ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങ് മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. തുടർച്ചയായ എട്ടാം വർഷവും ഈ കേന്ദ്രം പൂരനഗരിയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയ പൂരം എക്സിബിഷൻ കമ്മിറ്റിയോട് അദ്ദേഹം നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.

പൂരനഗരി സന്ദർശിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ വിവിധ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്ന സേവന കേന്ദ്രത്തിലെ എടിഎം കൗണ്ടറിന്റെ ഉദ്‌ഘാടനം കൗൺസിലർമാരായ പൂർണിമ സുരേഷ്, മേഴ്‌സി അജി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. തൃശൂർ പൂരം എക്സിബിഷൻ കമ്മിറ്റി പ്രസിഡന്റ് എം ജയചന്ദ്രൻ, സെക്രട്ടറി ദിലീപ് കുമാർ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണൽ പി ആർ എം രവി, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. ബാലഗോപാൽ, ഇസാഫ് ബാങ്കിന്റെ മാർക്കറ്റിംഗ് ആൻഡ് ബ്രാഞ്ച് ബാങ്കിങ് ഹെഡ് ശ്രീകാന്ത് സി കെ  എന്നിവർ പ്രസംഗിച്ചു.

Hot this week

‘വാഴ 2’ തൂക്കി! മോഹൻലാൽ ചിത്രത്തിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് ഹാഷിറും പിള്ളേരും

ബോക്സ് ഓഫീസിൽ വിജയഗാഥ തുടർന്ന് യുവതാരനിര അണിനിരന്ന 'വാഴ 2- ബയോപിക്ക്...

ചലച്ചിത്രമേളകളിൽ തിളങ്ങിയ ‘ഇരുനിറം’ ഒടിടിയിൽ; എവിടെ കാണാം?

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ ബാല താരം തന്മയ സോൾ പ്രധാന...

എം. പത്മകുമാറിന്റെ പൊലീസ് ത്രില്ലർ; നായകൻ റോഷൻ മാത്യു, ‘ഉയിർ’ ഫസ്റ്റ് ലുക്ക്

എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്...

കുഞ്ചാക്കോ ബോബൻ – ലിജോമോൾ ജോസ് ചിത്രം ‘ഉന്മാദം’; ഓഗസ്റ്റ് ഏഴിന് റിലീസ്, ഫസ്റ്റ് ലുക്ക് പുറത്ത്

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം...

പശ്ചിമ ബംഗാൾ രണ്ടാംഘട്ട പോളിങ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

 ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അവസാനവട്ട വോട്ടുറപ്പിക്കാനുള്ള...

Topics

ഹിമാലയത്തിൽ മഞ്ഞുരുകുന്നു; ഏഷ്യൻ രാജ്യങ്ങൾ ജലപ്രതിസന്ധിയിലേയ്ക്ക്

ഏഷ്യയിലെ ജലത്തിൻ്റെ ഉറവിടമെന്ന് വിശേഷിപ്പിക്കുന്ന ഹിമാലയൻ മലനിരകൾ കടുത്ത വരൾച്ചയിലേക്കെന്ന് റിപ്പോർട്ട്....

പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്കയുണ്ട്, സ്ട്രോങ് റൂമിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്കയുണ്ടെന്ന് ചാണ്ടി ഉമ്മൻ. സ്ട്രോങ് റൂമിൽ സുരക്ഷ മാനദണ്ഡങ്ങൾ...

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം

കടുത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. വൈദ്യുതി മുടക്കം...
spot_img

Related Articles

Popular Categories

spot_img