മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ഡോണള്‍ഡ് ട്രംപ്. അതിവേഗം സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ശക്തമായ ആക്രമണം ഉണ്ടാകുമെന്നും മുന്നറിയിപ്പ്. അമേരിക്ക വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇറാന്‍ പ്രതികരിച്ചു. ഐക്യരാഷ്ട്ര സഭയില്‍ ഇറാനെതിരായ പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

അമേരിക്ക മുന്നോട്ടുവച്ച 14 ഇന സമാധാന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ പരിശോധിച്ചു പ്രതികരണം അറിയിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ക്കു നേരെ ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഗണ്‍ ബോട്ടുകളും ഉപയോഗിച്ച് ആക്രമിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അതിവേഗം കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ഇറാനെ ആക്രമിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

Hot this week

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...

സൗജന്യയാത്രയ്ക്ക് റെഡിയായിക്കോ…; സ്ത്രീ യാത്രക്കാരുടെ കണക്കെടുപ്പ് തുടങ്ങി കെഎസ്ആര്‍ടിസി

സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ നീക്കവുമായി കെഎസ്ആർടിസി....

സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചു; ആധാര്‍ സെർവർ പ്രവർത്തനം നിലച്ചത് പ്രതിസന്ധി

സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചു. ആധാര്‍ സെർവർ പ്രവർത്തനം നിലച്ചതോടെയാണ് പ്രതിസന്ധി....

ടിസാക് അന്താരാഷ്ട്ര വടംവലി മത്സരം കിക്ക്‌ ഓഫ് സിനിമാ താരം ഹണി റോസ് നിർവഹിച്ചു

ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISAC) ആഭിമുഖ്യത്തിൽ 2026...

Topics

ഫൊക്കാന ഹൂസ്റ്റൺ റീജിയൻ ഒരുക്കുന്ന സിനി ഫ്യൂഷൻ ഷോ മെയ് 16 നു – ഒരുക്കങ്ങൾ പൂർത്തിയായി

ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നനടത്തപ്പെടുന്ന  ഭവനദാന പദ്ധതിയിൽ ഭാഗഭാക്കുന്നത്തിന്റെ ഭാഗമായി ഹൂസ്റ്റൺ  ...

ഇന്റർനാഷണൽ പ്രയർ ലൈൻ – പന്ത്രണ്ടാം വാർഷികാഘോഷം മെയ് 12 ന്

ഇന്റർനാഷണൽ പ്രയർ ലൈനിന്റെ  അടുത്ത സമ്മേളനം 2026 മെയ് 12, ചൊവ്വാഴ്ച...

ടെക്സാസിൽ ഇന്ധനവില കുതിക്കുന്നു: ഹൂസ്റ്റണിൽ ഗാലന് 4 ഡോളർ കടന്നു

അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന ഇറാൻ-അമേരിക്ക സംഘർഷങ്ങളെത്തുടർന്ന് ടെക്സാസിൽ ഇന്ധനവില കുതിച്ചുയരുന്നു. ഹൂസ്റ്റണിൽ...
spot_img

Related Articles

Popular Categories

spot_img