തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് എക്കാലവും പ്രസക്തി – വിനോദ് പടനിലം;പഠിതാക്കൾക്ക് പ്രചോദനമായി മർകസ് ഐടിഐയിൽ സംരംഭക സംഗമം

തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് പുതിയ കാലത്ത് അവസരങ്ങൾ വർധിച്ചുവരികയാണെന്നും സാങ്കേതിക മികവിന് വലിയ സാധ്യതയുണ്ടെന്നും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം. മർകസ് ഐടിഐയിൽ നിന്ന് പഠനം പൂർത്തീകരിച്ച് സംരംഭകരായി മാറിയ പൂർവ വിദ്യാർഥികളുടെ സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ടി.ഐ പൂർവ വിദ്യാർഥികളായ മുഹമ്മദ് ഗുലാം പിപി (ഫൌണ്ടർ ആന്റ് സി.ഇ.ഒ , ഇനാക്സ് ഇന്നൊവേഷൻ), അബ്ബാസ് കെ (മാനേജിംഗ് പാർട്നർ, സിൽട്ടോ) എന്നിവരുടെ തൊഴിൽ-സംരഭകത്വ അനുഭവങ്ങൾ പങ്കുവെച്ചുള്ള ക്ലാസുകളും ചർച്ചകളും വിദ്യാർഥികൾക്ക് പ്രചോദനം നൽകുന്നതായിരുന്നു.

ചടങ്ങിൽ ഐടിഐ പ്രിൻസിപ്പൽ എൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഹയർ എജ്യക്കേഷൻ ജോയിന്റ് ഡയറക്ടർ അക്ബർ ബാദുഷ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. മികച്ച കോൺട്രാക്ട് സർവെയർക്കുള്ള സംസ്ഥാന റവന്യു അവാർഡ് കരസ്ഥമാക്കിയ മർകസ് ഐ.ടി.ഐ പൂർവ വിദ്യാർഥി അബ്ദുൽ ബാരിയെ ചടങ്ങിൽ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ, അബ്ദുൽ അസീസ് സഖാഫി, ജ്യോതിഷ് സികെ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൾ അബ്ദുറഹിമാൻകുട്ടി സ്വാഗതവും പ്ലെയ്സ്മെന്റ് ഓഫീസർ നന്ദിയും പറഞ്ഞു.

Hot this week

തെലുങ്ക് നടൻ ഭരത് കാന്ത് കാറപകടത്തിൽ അന്തരിച്ചു

തെലുങ്ക് നടൻ കെ. ഭരത് കാന്ത് (31) അന്തരിച്ചു. കാറപടകത്തിലാണ് നിര്യാണം....

പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കും; കെഎസ്ആർടിസിയിലെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്....

‘കൃഷ്ണാവതാരം’ സിനിമയ്ക്ക് യുപിയിൽ നികുതിയിളവ് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

'കൃഷ്ണാവതാരം' സിനിമയ്ക്ക് സംസ്ഥാനത്ത് നികുതിയിളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....

പഴയ ചാലക്കുടി പാലം അറ്റകുറ്റപ്പണിക്കായി അടച്ചു; ഗതാഗതക്കുരുക്ക് രൂക്ഷം

ദേശീയപാത 544ൽ ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ചാലക്കുടിപ്പാലം, അറ്റകുറ്റ പണികൾക്കായി അടച്ചു....

ഹാൻ്റാവൈറസ്  ആശങ്ക വേണ്ടെന്ന് യുഎസ് ആരോഗ്യ ഏജൻസി; മുൻകരുതൽ ശക്തം

കാനറി ഐലൻഡിലെ ക്രൂയിസ് കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹാൻ്റാവൈറസ് ബാധയെ നേരിടാൻ...

Topics

ഡാളസിൽ യു.ഡി.എഫ് വിജയലഹരി; ആവേശം പകർന്ന് പ്രവാസി മലയാളികളുടെ ഒത്തുചേരൽ

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം അമേരിക്കയിലെ ഡാളസിലുള്ള മലയാളി...

ഇറാൻ്റെ സമാധാന കരാർ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന്ട്രംപ്; എണ്ണവില കുതിച്ചുയരുന്നു

 ഇറാൻ സമർപ്പിച്ച പുതിയ സമാധാന കരാർ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ്...

അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ സജീവ സാംസ്കാരിക സംഘടനയായ ട്രൈസ്റ്റേറ്റ് കേരള...
spot_img

Related Articles

Popular Categories

spot_img