പുതിയ ‘കോൺട്രാ ഫണ്ട്’ അവതരിപ്പിച്ച് മോത്തിലാൽ ഓസ്‌വാൾ മൂച്വൽ ഫണ്ട്

വിപണിയിൽ മികച്ച മുന്നേറ്റം നടത്താൻ സാധ്യതയുള്ള ഓഹരികളിൽ നിക്ഷേപിച്ച് ദീർഘകാല നേട്ടം ഉറപ്പാക്കുന്ന പുതിയ ‘കോൺട്രാ ഫണ്ട്’ അവതരിപ്പിച്ച് രാജ്യത്തെ മുൻനിര അസറ്റ് മാനേജ്‌മന്റ് കമ്പനിയായ മോത്തിലാൽ ഓസ്‌വാൾ മൂച്വൽ ഫണ്ട്. മെറ്റൽസ്, റിയൽ എസ്റ്റേറ്റ്, ബാങ്കിങ്, ഓട്ടോ എന്നീ മേഖലകളിലെ ലാഭക്ഷമമാകുന്ന കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപിക്കാൻ അവസരമുണ്ടാകുക.

മെയ് 22 വരെ കോൺട്രാ ഫണ്ടിൽ നിക്ഷേപിക്കാം. നിക്ഷേപത്തിനുള്ള കുറഞ്ഞ തുക 500 രൂപ. തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളായി ഫണ്ടുകൾ വാങ്ങാം. നിക്ഷേപകർക്ക് കുറഞ്ഞ റിസ്കിൽ ദീർഘകാല നേട്ടം ഉറപ്പാക്കുകയാണ് കോൺട്രാ ഫണ്ട് അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മോത്തിലാൽ ഓസ്‌വാൾ അസറ്റ് മാനേജ്‌മന്റ് കമ്പനി എംഡിയും സിഇഒയുമായ പ്രതീക് അഗർവാൾ പറഞ്ഞു. മൂന്ന് മുതൽ അഞ്ച് വർഷത്തേക്ക് നിക്ഷേപം നടത്തുന്നവർക്ക് ഏറ്റവും അനുയോജ്യമായതാണ് മോത്തിലാൽ ഓസ്‌വാൾ കോൺട്രാ ഫണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot this week

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ചാവേറാക്രമണം; 8 മരണം, 35 പേർക്ക് പരുക്ക്

പാകിസ്താനിൽ ചാവേറാക്രമണം. എട്ട് പേർ മരിച്ചു. 35 പേർക്ക് പരുക്ക്. ഖൈബർ...

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...

Topics

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...

കെ.എച്ച്.എൻ.എ കാനഡ-ഒന്റാറിയോ റീജിയണൽ വൈസ് പ്രസിഡന്റായി കവിത കെ. മേനോൻ

നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...

രണ്ടാമത് എച്ച്പിബി ആൻഡ് ജി.ഐ കാൻസർ സർജറി ഉച്ചകോടി സമാപിച്ചു; ഏകലവ്യ പുരസ്കാരം ഡോ. ബസന്ത് നാരായൻ സിങ്ങിന്

സേനാധിപൻ എഡ്യുക്കേഷൻ ഫൗണ്ടേഷനും ലേക് ഷോർ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത്...
spot_img

Related Articles

Popular Categories

spot_img