ഒന്നരക്കോടിയോളം കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി ! തെരഞ്ഞെടുപ്പിന് മുന്നോടിയായി നിതീഷ് കുമാറിൻ്റെ വമ്പൻ ഓഫർ

തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്തെ ഒന്നരക്കോടിയോളം കുടുംബങ്ങൾക്ക് സൗജന്യമായി വൈദ്യുതി വിതരണം ചെയ്യുമെന്നാണ് നിതീഷ് കുമാറിൻ്റെ വാഗ്ദാനം. ഓഗസ്റ്റ് 1 മുതൽ പുതിയ പ്രഖ്യാപനം പ്രാബല്യത്തിൽ വരുമെന്നും ബിഹാർ മുഖ്യമന്ത്രി വ്യക്തമാക്കി.

സമൂഹമാധ്യമമായ എക്സിലൂടെയാണ് നിതീഷ് കുമാറിൻ്റെ പ്രഖ്യാപനം. 125 യുണിറ്റ് വൈദ്യുതി വരെയാണ് ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുക. സൗജന്യ വൈദ്യുതി കൂടാതെ പൂർണമായും സർക്കാർ ചെലവിൽ വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു.

“തുടക്കം മുതൽക്കേ എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിലാണ് ഞങ്ങൾ വൈദ്യുതി നൽകിയത്. ഇനി 2025 ഓഗസ്റ്റ് 1 മുതൽ, അതായത് ജൂലൈ മുതൽക്കുള്ള ബില്ലിൽ സംസ്ഥാനത്തെ എല്ലാ ഗാർഹിക ഉപഭോക്താക്കളും 125 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായി നൽകാൻ ഞങ്ങൾ തീരുമാനിച്ചു. സംസ്ഥാനത്തെ 1.67 കോടി കുടുംബങ്ങൾക്ക് ഇത് പ്രയോജനപ്പെടും,” നിതീഷ് കുമാർ എക്സ് പോസ്റ്റിൽ കുറിച്ചു.

Hot this week

ചാർളി കിർക്കിന്റെ കൊലയാളിക്കായി അന്വേഷണം ശക്തമാകുന്നു പ്രതിയെകുറിച്ച്  വിവരങ്ങൾ നൽകുന്നവർക്ക് 100,000 ഡോളർ വരെ പാരിതോഷികം വാഗ്ദാനം

ർളി കിർക്കിന്റെ കൊലയാളിക്കായി അന്വേഷണം ശക്തമാകുന്നു, മുൻ എഫ്‌ബി‌ഐ ഏജന്റായ റിച്ചാർഡ്...

മുൻ ന്യൂജേഴ്‌സി സെനറ്ററുടെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തിയ ഭാര്യക്ക്  4.5 വർഷം തടവ് ശിക്ഷ

ർത്താവിന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തിയ മുൻ സെനറ്റർ ബോബ് മെനെൻഡസിന്റെ (ഡി-എൻ.ജെ.)...

പ്ലാൻഡ് പാരന്റ്ഹുഡിന്റെ മെഡിക്കെയ്ഡ് ഫണ്ടിംഗ് അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന് കോടതിയുടെ  അനുമതി

ട്രംപ് ഭരണകൂടത്തിന് പ്ലാൻഡ് പാരന്റ്ഹുഡിന്റെ മെഡിക്കെയ്ഡ് ഫണ്ടിംഗ് അവസാനിപ്പിക്കാൻ കോടതി  അനുമതി...

പൂർവ ജോഷിപുര PETA ഇന്റർനാഷണലിന്റെ ആദ്യപ്രസിഡണ്ട്!

PETA (മൃഗങ്ങളുടെ എത്തിക്കൽ ചികിത്സയ്ക്കായി പ്രവർത്തിക്കുന്ന ആളുകൾ) ഇന്റർനാഷണലിന്റെ ആദ്യ പ്രസിഡന്റായി...

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ)യുടെ ഓണം സെപ്റ്റംബർ 13 ന്

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ ) വിപുലമായ രീതിയിൽ...

Topics

ഡാലസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി

വൈവിധ്യമായ ക്ഷേത്രകലാ പാരമ്പര്യ ആചാരങ്ങളോടെ ഡാലസ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷം...

ഹൂസ്റ്റണിൽ വമ്പൻ ഓണാഘോഷം ഒരുക്കി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ  ഹൂസ്റ്റൺ (MAGH)

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓഗസ്റ്റ് 30ന് ശനിയാഴ്ച വലിയ...

എഐ മാന്ത്രികതയിൽ 3D ചിത്രങ്ങൾ! സോഷ്യൽ മീഡിയ കീഴടക്കി ‘നാനോ ബനാന ട്രെൻഡ്’

ഗിബ്ലിക്ക് ശേഷം ഇനി ആര് എന്ന ചോദ്യത്തിനുത്തരം.. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ...
spot_img

Related Articles

Popular Categories

spot_img