പലസ്തീനുകാർക്ക് വിസ നിഷേധിക്കുമെന്ന പ്രഖ്യാപനവുമായി യുഎസ്. പലസ്തീൻ അതോറിറ്റി ഉദ്യോഗസ്ഥർക്കും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ അംഗങ്ങൾക്കുമാണ് വിസ നിഷേധിക്കുകയെന്നാണ് യുഎസിൻ്റെ പ്രഖ്യാപനം. പലസ്തീന് പിന്തുണയുമായി കൂടുതൽ രാജ്യങ്ങൾ എത്തിയതോടെയാണ് യുഎസിൻ്റെ പ്രഖ്യാപനം.