കെപിസിസിയില്‍ പുനഃസംഘടന; ഡിസിസി അധ്യക്ഷന്മാർ ആകാൻ സാധ്യതയുള്ളവർ ഇവരൊക്കെ!

കെപിസിസിയില്‍ പുനഃസംഘടന. പുതിയ സെക്രട്ടറിമാർ, ജനറൽ സെക്രട്ടറിമാർ, ട്രഷറർമാർ എന്നിവർ വരും. എംപിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സാധ്യത പട്ടിക ഹൈക്കമാൻഡിന് കൈമാറും. പുനഃസംഘടന പ്രഖ്യാപനം ഈ ആഴ്ചയുണ്ടാകും.

നിലവിൽ ചുമതല ഇല്ലാതെ നിൽക്കുന്ന മുൻ എംഎൽഎമാർ അടക്കമുള്ളവർ പുതിയ കെപിസിസി പട്ടികയിൽ ഇടം പിടിക്കും. യുവജന വനിതാ പ്രാതിനിധ്യവും ഉറപ്പാക്കുകയാണ് ലക്ഷ്യം. പുനഃസംഘടന ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നാളെ ഡൽഹിയിലേക്ക് തിരിക്കും.

10 ഡിസിസി അധ്യക്ഷൻമാർ എന്തായാലും മാറുമെന്നാണ് സൂചന. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, ഒഴികെ ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് നിലവിലെ ധാരണ. തൃശൂർ ഡിസിസി അധ്യക്ഷനെ പുതിയതായി നിയമിച്ചതാണെന്നതും മറ്റ് മൂന്ന് അധ്യക്ഷന്മാർ നന്നായി പ്രവർത്തിക്കുന്നുണ്ട് എന്നുള്ളത് കണക്കിലെടുത്തുമാണ് തീരുമാനം.

ഡിസിസി അധ്യക്ഷന്മാർ ആകാൻ സാധ്യതയുള്ളവർ ഇവരൊക്കെ:

തിരുവനന്തപുരം

മണക്കാട് സുരേഷ്

ചെമ്പഴന്തി അനിൽ

ശരത്ചന്ദ്രപ്രസാദ്

കൊല്ലം

എം.എം. നസീർ

തൊടിയൂർ രാമചന്ദ്രൻ

അഡ്വക്കേറ്റ് സൂരജ് രവി

പത്തനംതിട്ട

ജോർജ് മാമൻ കൊണ്ടൂർ

അഡ്വ എ. സുരേഷ് കുമാർ

പഴകുളം മധു

അനീഷ് വരിക്കണ്ണാമല

ആലപ്പുഴ

കെപിസിസി അംഗം ബൈജു

അഡ്വ അനിൽ ബോസ്

അഡ്വ ജോൺസൺ എബ്രഹാം

അഡ്വ കെ.ആർ. മുരളീധരൻ

കോട്ടയം

യുഡിഎഫ് ജില്ലാ ചെയർമാൻ ഫിൽസൺ

കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്

ഇടുക്കി

കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അശോകൻ

യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് എം.എൻ. ഗോപി

പാലക്കാട്

കെപിസിസി സെക്രട്ടറി പി.വി. രാജേഷ്

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img