മാസപ്പിറവി ദൃശ്യമായി; നാളെ റബീഉൽ അവ്വൽ ഒന്ന്, നബിദിനം സെപ്തംബർ അഞ്ചിന്

റബീഉൽ അവ്വൽ മാസപ്പിറവി കേരളത്തിൽ ദൃശ്യമായി. ഇതനുസരിച്ച് ഓഗസ്റ്റ് 25 തിങ്കളാഴ്ച റബീഉൽ അവ്വൽ ഒന്നും, സെപ്റ്റംബർ അഞ്ച് വെള്ളിയാഴ്ച നബിദിനവുമായിരിക്കും.

സംയുക്ത സംയുക്ത മഹല്ല് ജമാ അത്തെ ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവരാണ് മാസപ്പിറവി ദൃശ്യമായത് അറിയിച്ചത്.

“സഫർ 29 ഇന്ന് (ഞായർ) റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ തിങ്കൾ ഓഗസ്റ്റ് 25 തിങ്കളാഴ്ച റബീഉൽ അവ്വൽ ഒന്നും, അതനുസരിച്ച് നബിദിനം (റബീഉൽ അവ്വൽ 12) സെപ്റ്റംബർ അഞ്ച് വെള്ളിയാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു,” എന്നാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.

Hot this week

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ! റേനോ കൈഗർ ഫേസ്‌ലിഫ്റ്റ് ഇന്ത്യയിൽ; വിലയും ഫീച്ചറുകളുമറിയാം

ഏറ്റവും പുതിയ റെനോ കൈഗർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലെത്തി. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ...

ഷിക്കാഗോയിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് മേയർ; ബ്രാൻഡൻ ജോൺസൺ

ഷിക്കാഗോ:ഷിക്കാഗോയിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന്  ഷിക്കാഗോ മേയർ...

ത്രില്ലടിപ്പിച്ച് കൊച്ചി; കെസിഎല്ലില്‍ കൊല്ലത്തിനെതിരെ ബ്ലൂടൈഗേഴ്‌സിന് ഉജ്ജ്വല വിജയം

കെസിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് തോല്പിച്ച് കൊച്ചി ബ്ലൂ...

സൂപ്പര്‍ സണ്‍ഡേ ! ആവേശ ക്രിക്കറ്റ് ഞായറാഴ്ച്ച മത്സരം കാണാനെത്തിയത് 11,000 പേര്‍

കെസിഎല്ലിലെ ഏറ്റവും ആവേശം നിറഞ്ഞ കൊല്ലം സെയ്‌ലേഴ്‌സ്- കൊച്ചി ബ്ലൂടൈഗേഴ്‌സ് മത്സരത്തിന്...

Topics

റീൽ അഡിക്ട് ആണോ? ജോലി കിട്ടും! ദിവസവും ആറ് മണിക്കൂർ ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്യുന്നവരെ തിരഞ്ഞ് മുംബൈയിലെ കമ്പനി

ദിവസവും മണിക്കൂറുകളോളം ഇൻസ്റ്റഗ്രാം അല്ലെങ്കിൽ യൂട്യൂബിൽ സ്ക്രോൾ ചെയ്യുന്ന റീൽ അഡിക്ട്...

മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടുകള്‍ തിരിച്ചയച്ചു; അജിത് കുമാറിനായി അസാധാരണ നടപടിയുമായി സർക്കാർ

എം.ആർ.അജിത് കുമാറിനായി വീണ്ടും സർക്കാർ. മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടുകള്‍...
spot_img

Related Articles

Popular Categories

spot_img